100 കോ​ടി ക്ല​ബി​ൽ ക​യ​റി മാ​ളി​ക​പ്പു​റം; സു​വ​ർ​ണ​നേ​ട്ട​വു​മാ‌​യി ചി​ത്രം
Thursday, February 2, 2023 10:13 AM IST
ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മാ​ളി​ക​പ്പു​റം വ​ൻ വി​ജ​യം നേ​ടി തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ ചി​ത്രം 100 കോ​ടി ക്ല​ബി​ൽ ക​യ​റി​യ സ​ന്തോ​ഷ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ക​ള​ക്ഷ​നാ​ണി​ത്.

നാ​ൽ​പ​ത് ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രം നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഡി​സം​ബ​ര്‍ 30 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. മൂ​ന്ന​ര കോ​ടി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ മു​ത​ൽ​മു‌​ട​ക്ക്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ആ​ദ്യ 100 കോ​ടി ക്ല​ബ്ബ് ചി​ത്ര​മാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യും മാ​ളി​ക​പ്പു​റ​ത്തി​നു​ണ്ട്.



ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​നെ​ക്കൂ​ടാ​തെ സൈ​ജു കു​റു​പ്പ്, ര​മേ​ഷ് പി​ഷാ​ര​ടി, ടി.​ജി.​ര​വി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ബാ​ല​താ​ര​ങ്ങ​ളാ​യ ദേ​വ​ന​ന്ദ​ന, ശ്രീ​പ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ന​വാ​ഗ​ത​നാ​യ വി​ഷ്ണു ശ​ശി ശ​ങ്ക​റാ​ണ് മാ​ളി​ക​പ്പു​റം സം​വി​ധാ​നം ചെ​യ്ത​ത്. കാ​വ്യ ഫി​ലിം ക​മ്പ​നി, ആ​ൻ മെ​ഗാ മീ​ഡി​യ എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ പ്രി​യ വേ​ണു, നീ​റ്റ പി​ന്‍റോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.