അ​പ്പ​ന്‍റെ ക​ഥ​യു​മാ​യി മ​ക​ൾ; "മ​ല​ബാ​ർ ബേ​ബി​ച്ച​ൻ' ഉ​ട​ൻ
Monday, January 30, 2023 11:25 AM IST
അ​പ്പ​ന്‍റെ ക​ഥ​യു​മാ​യി മ​ക​ൾ എ​ത്തു​ന്നു. കൂ​ട്ടു​കാ​രി ആ ​ക​ഥ സി​നി​മ​യാ​ക്കു​ന്നു.​ പാ​ഞ്ചാ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ക​ഥാ​കൃ​ത്ത് അ​ന്നാ എ​യ്ഞ്ച​ൽ ആ​ണ് സ്വ​ന്തം പി​താ​വി​ന്‍റെ ക​ഥ സി​നി​മ​യാ​ക്കു​ന്ന​ത്.

പാ​ഞ്ചാ​ലി​യു​ടെ സം​വി​ധാ​യി​ക​യും കൂ​ട്ടു​കാ​രി​യു​മാ​യ ഷാ​ൻ​സി സ​ലാ​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​ബാ​ർ ബേ​ബി​ച്ച​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. നൂ​റ്റൊ​ന്ന് ഫി​ലിം​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മെ​ൽ​വി​ൻ കെ.​ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

നി​യാ​സ്, ശ്രീ​ജി​ത്ത് ര​വി, മേ​ഘ​നാ​ഥ​ൻ, ഇ​ന്ദ്ര​ൻ​സ്, ആ​നി ആ​ദി​ച്ച​ൻ, ഷീ​ലു എ​ബ്ര​ഹാം, മ​നു, ഉ​ല്ലാ​സ് പ​ന്ത​ളം, സീ​മ ജി.​നാ​യ​ർ, കു​ള​പ്പു​ള്ളി ലീ​ല ,ബി​ന്ദു വാ​രാ​പ്പു​ഴ, നെ​ൽ​സ​ൻ, അ​സീ​സ്, നി​മി​ഷ കോ​യ​മ്പ​ത്തൂ​ർ, മ​റി​യാ​മ്മ കു​ര്യാ​ക്കോ​സ്, സാ​ബു പ​ന്ത​ളം, അ​നു​ശ്രീ പോ​ത്ത​ൻ തു‌​ട​ങ്ങി നി​ര​വ​ധി​പേ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​ന്നാ എ​യ്ഞ്ച​ൽ. ക്യാ​മ​റ ഷെ​ട്ടി മ​ണി, റെ​ജു അ​മ്പാ​ടി. സം​ഗീ​തം - വി​നി​ൽ. റെ​ജി ചെ​മ്പ​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.