ന​ട​ന്‍ ലാ​ലു അ​ല​ക്സി​ന്‍റെ മാതാവ് ​അന്ത​രി​ച്ചു
Wednesday, August 3, 2022 1:23 PM IST
ന​ട​ന്‍ ലാ​ലു അ​ല​ക്സി​ന്‍റെ ​മാതാ​വ് അ​ന്ന​മ്മ ചാ​ണ്ടി (88) അ​ന്ത​രി​ച്ചു. വേ​ള​യി​ല്‍ പ​രേ​ത​നാ​യ വി.​ഇ.​ചാ​ണ്ടി​യാ​ണ് ഭ​ര്‍​ത്താ​വ്. കി​ട​ങ്ങൂ​ര്‍ തോ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ള്‍: ലാ​ലു അ​ല​ക്സ്, ലൗ​ലി (പ​രേ​ത), ലൈ​ല, റോ​യ്. മ​രു​മ​ക്ക​ള്‍: ബെ​റ്റി തേ​ക്കും​കാ​ട്ടി​ല്‍ ഞീ​ഴൂ​ര്‍), സ​ണ്ണി (തൊ​ട്ടി​ച്ചി​റ കു​മ​ര​കം). സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച 2.30-ന് ​പി​റ​വം ഹോ​ളി കിം​ഗ്‌​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.