കീ​ർ​ത്തി സു​രേ​ഷി​ന്‍റെ പു​തി​യ ലു​ക്ക്; ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ
Friday, March 17, 2023 12:59 PM IST
ന​ടി കീ​ർ​ത്തി സു​രേ​ഷി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. നാ​ട​ൻ ലു​ക്കി​ൽ നി​ന്നും മോ​ഡേ​ൺ ലു​ക്കി​ലു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.



മോ​ഡേ​ൺ ലു​ക്കി​ൽ കൂ​ടു​ത​ൽ ഗ്ലാ​മ​റ​യാ​ണ് കീ​ർ​ത്തി പു​തി​യ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ഫ് ഷോ​ൾ​ഡ​ർ ജം​പ് സ്യൂ​ട്ട് വ​സ്ത്ര​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റ് ഫോ​ർ ഫ​ൺ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നാ​നി നാ​യ​ക​നാ​കു​ന്ന ദ​സ​റ​യാ​ണ് കീ​ർ​ത്തി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം. മ​ല​യാ​ള​ത്തി​ൽ വാ​ശി​യി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.