ADVERTISEMENT
ADVERTISEMENT
19
Sunday
January 2025
4:50 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
MOVIES
Back to home
15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ
Thursday, December 12, 2024 2:56 PM IST
X
നടി കീർത്തി സുരേഷിന്റെയും ബിസിനസുകാരൻ ആന്റണി തട്ടിലിന്റെയും വിവാഹം കഴിഞ്ഞു. ഗോവയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രം കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്ന കീർത്തിക്ക് ആന്റണി താലി ചാർത്തി.
പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധു സ്റ്റൈൽ നൽകി.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസിന്റെ ഉടമ കൂടിയാണ്.
വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന് സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെ മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
"പടക്കുതിരയുമായി' അജു വർഗീസും സുരാജ് വെഞ്ഞാറമൂടും വരുന്നു; ടീസർ
അജു വർഗീസ്, രഞ്ജി പണിക്കർ, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാ
ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും ഒന്നിച്ച ബെസ്റ്റിയുടെ ഓഡിയോ റിലീസ്
ബെസ്റ്റി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് മുംബൈയിൽ നടന്നു. ജാവേദ് അലി, അഷ്കർ സൗ
രസകരമായ പ്രേമവുമായി അർജുൻ അശോകനും അനഘ നാരായണനും; അൻപോട് കൺമണി ട്രെയിലർ
ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്
ടെലിവിഷൻ യുവതാരം വാഹനാപകടത്തിൽ മരിച്ചു
ടെലിവിഷൻ താരം അമൻ ജയ്സ്വാൾ (22) വാഹനാപകടത്തിൽ മരിച്ചു. നടൻ സഞ്ചരിച്ചിരുന്ന
മത്സരിച്ചഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅ ട്രെയിലർ
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തി ഇടുക്കി പശ്ചാത്തലമാക്കി ത
സാഹചര്യത്തിന്റെ തീവ്രത എനിക്ക് മനസിലായിരുന്നില്ല; സെയ്ഫിനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അനുചിതമായി പ്രത
രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡചിത്രം; മഹേഷ് ബാബുവിന്റെ നായികയായി പ്രിയങ്ക ചോപ്ര
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഹേഷ് ബാബുവിന് നായികയാ
ആഘോഷിക്കാൻ ആരോഗ്യം സമ്മതിക്കുന്നില്ല, നിങ്ങളെയോർത്ത് എനിക്ക് അഭിമാനം; മകളുടെ ഒന്നാം വിവാഹവാർഷികത്തിൽ സുരേഷ് ഗോപി
ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന മകൾ ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും ആശംസകള
അനശ്വര നിന്റെ പ്രകടനം വളരെ മികച്ചത്; രേഖചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്
രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവ
ഇത് മുംബൈ പോലീസിന്റെ റീമേക്കോ? ഷാഹിദ്-റോഷൻ ആൻഡ്രൂസ് ചിത്രം ദേവ ട്രെയിലർ
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’
ജോർജിന്റെ മകളുടെ മധുരം വെയ്പ്പ് ചടങ്ങ് ആഘോഷമാക്കി മമ്മൂട്ടിയും കുടുംബവും; വീഡിയോ
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മകളുടെ വിവാഹത്തിന് മുന്‍
സന്തോഷ് കീഴാറ്റൂരിന്റെ ടെൻ നയൻ എയ്ട്ട് ഇന്നുമുതൽ തിയറ്ററുകളിൽ
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനു റാം
അപ്പാനി ശരത്തിന്റെ ഓഫ് റോഡ് തിയറ്ററുകളിൽ
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്ന
ഇനിയൊരിക്കലും ഒരുമിക്കില്ല, വേദി പങ്കിട്ടതിനു കാരണമുണ്ട്; മുൻ ഭാര്യയെക്കുറിച്ച് ജി.വി. പ്രകാശ്
വിവാഹമോചിതരായതിന് ശേഷവും സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്‍
കോടികൾ പൊടിച്ച ‘ജയിലർ 2’ അനൗൺസ്മെന്റ് ടീസർ; മേക്കിംഗ് വീഡിയോ പുറത്ത്
ജയിലർ 2 അനൗൺസ്മെന്റ് ടീസറിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി അണിയറക്കാർ. ഗോ
രേഖാചിത്രം മൊഴിമാറ്റം ചെയ്യുന്നതിനോട് താൽപര്യമില്ല: ജോഫിൻ ടി. ചാക്കോ
രേഖാചിത്രം സിനിമ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താല്പ്പ
സെയ്ഫ് അലിഖാന്റെ ഫ്ലാറ്റിൽ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ഏലിയാമ്മ
ബാന്ദ്രയിലെ വീട്ടിൽ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റ
സ്വകാര്യതയെ മാനിക്കണം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; കരീന കപൂർ
ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ
സുലേഖചേച്ചിയ്ക്ക് സന്തോഷിക്കാം; രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ
രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗ
കോമഡി എന്റർടെയ്നറുമായി പാപ്പനും ഡ്യൂഡും ഒന്നിക്കുന്നു; നിർമാണം മിഥുൻ മാനുവൽ
ജയസൂര്യയും വിനായകനും കോമഡി എന്റർടെയ്നറുമായി ഒന്നിക്കുന്നു. അനുഗ്രഹീതൻ ആന
മാസ് ആക്ഷനുമായി അജിത്ത് വരുന്നു; വിടാമുയർച്ചി ട്രെയിലർ
അജിത്ത് ചിത്രം വിടാമുയർച്ചിയുടെ ട്രെയിലർ പുറത്തിറങ്ങി. മങ്കാത്ത എന്ന ചിത്രത്ത
സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസിലാക്കിയ മമ്മൂട്ടി ചേട്ടന് അഭിനന്ദനങ്ങൾ; രമേശ് പിഷാരടി
രേഖാചിത്രത്തിനും സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്കും പ്രശംസയുമായി നടൻ രമേശ് പി
കൂടോത്രവുമായി ബൈജു എഴുപുന്ന; ഫസ്റ്റ്ലുക്ക്
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടോത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്
കുമാർ വെട്ടി വിനീതാക്കി, ചന്ദ് വെട്ടി ധ്യാനും; മക്കൾക്കു പേരിട്ട കഥ പറഞ്ഞ് ശ്രീനിവാസൻ
മക്കളായ വിനീതിനും ധ്യാനിനും ആ പേര് നൽകിയതിന് പിന്നിലെ കാരണം പറഞ്ഞ് ശ്രീനിവാസ
ഇത് അപൂർവനിമിഷം: മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ കൃഷ്ണകുമാർ
മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ
സെയ്ഫ് അലി ഖാനു നേരെ മോഷ്ടാവിന്റെ ആക്രമണം; ആറുതവണ കുത്തേറ്റു, രണ്ടു പരിക്ക് ഗുരുതരം
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വച്ച് മോഷ്ടാവിന്റെ കുത്തേറ്റു. ഇന്ന്
മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും?; അഷ്കറിനെ ട്രോളി 'ബെസ്റ്റി' ടീസർ
മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന
പ്രാവിൻകൂട് ഷാപ്പ് ഇന്നു തുറക്കും; പ്രതീക്ഷയോടെ പ്രേക്ഷകർ
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ന
ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ധീരം
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന് സുരേഷ് ടി. സംവിധാനം ചെയ്
സിനിമ മോഹികൾക്കായി സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി
സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. സഞ്ജയ് പടി
ഹൃദു ഹാറൂൺ നായകനാകുന്ന "മേനേ പ്യാർ കിയ'; ചിത്രത്തിന് മധുരയിൽ പാക്കപ്പ്
ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ, പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത
ലവ്ഡേൽ ഫെബ്രുവരി ഏഴിന് തിയറ്ററുകളിൽ
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം.
കുറച്ചു കൂടി നന്നാക്കാമായിരുന്നു, ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല: ശങ്കർ
ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ സിനിമയിൽ പൂർണ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് സം
രണ്ടുമാസം അമ്മയെ വിളിച്ചുകരഞ്ഞു ഒടുവിൽ ലണ്ടനിൽ നിന്നും പഠനം ഉപേക്ഷിച്ചുപോന്നു; സാനിയ അയ്യപ്പൻ
വിദേശത്ത് പഠിക്കാന്‍ പോയ തനിക്കു തിരിച്ചുവരേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ച
വിഐപികൾക്കായി ലഹരിപാർട്ടി നടി രാഗിണിക്കെതിരായ കേസ് റദ്ദാക്കി
കന്നഡ സിനിമാരംഗത്തെ ലഹരിയിടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയ
ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യൻ; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി അൻഷു
പൊതുവേദിയില്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന് ത്രിനാഥ് റാ
777 ചാർലിയുടെ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു; വധു കാസർഗോഡുകാരി
കന്നഡ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു. കാസർഗോഡ് സ്വദേശിയും ലണ്ടനിൽ സ്ഥ
അന്നൊരു കഥ മമ്മൂട്ടിയോട് പറഞ്ഞു, പക്ഷേ...; ഗൗതം മേനോൻ പറയുന്നു
മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് സിനിമ സംഭവിക്കാനുണ്ടായ സാഹചര്
നസ്ലിൻ-കല്യാണി ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം
അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണം. ലൊക്കേഷനിലേയ്ക്ക് പോകുകയായിരുന
ജയിലർ 2വുമായി രജനികാന്തും നെൽസണും; മോഹൻലാൽ എത്തുമോ?
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
വെടിനിർത്തൽ താത്കാലികം; വേണ്ടിവന്നാൽ യുദ്ധം തുടരുമെന്ന് നെതന്യാഹു
ഇനി ട്രംപിന്റെ ദിനങ്ങൾ; പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേൽക്കും
ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത; തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട്
കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം തീപിടിത്തം
കഞ്ചിക്കോട് ബ്രൂവറി: സർക്കാർ വിശ്വാസവഞ്ചന നടത്തുന്നു: കെ സുരേന്ദ്രൻ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT