ജ​യ​റാ​മേ... ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും ജ​യ​റാ​മി​നെ വി​ളി​ച്ച് കു​ട്ടി ആ​രാ​ധ​ക​ൻ; വീ​ഡി​യോ
Monday, March 20, 2023 11:48 AM IST
ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും ഒ​രു കു​ട്ടി ആ​രാ​ധ​ക​ന്‍റെ വി​ളി..​ജ​യ​റാ​മേ..​ആ​രാ​ണ് വി​ളി​ച്ച​തെ​ന്ന് ശ്ര​ദ്ധി​ച്ച് ജ​യ​റാം. വൈ​റ​ലാ​കു​ന്ന വീ​ഡി‌​യോ ഇ​ങ്ങ​നെ‌​യാ​ണ്. ആ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ കൈ​കൊ​ടു​ത്ത് എ​ല്ലാ​വ​രോ​ടും ന​മ​സ്കാ​രം പ​റ​ഞ്ഞ് ക​ട​ന്നു​വ​രി​ക​യാ​ണ് ജ​യ​റാം.



സ്വ​ത​സി​ദ്ധ​മാ​യ ആ ​നി​റ​ഞ്ഞ ചി​രി താ​ര​ത്തി​ന്‍റെ മു​ഖ​ത്തു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും ഒ​രു ശ​ബ്ദം...​ജ​യ​റാ​മേ...​പൊ​ടു​ന്ന​നേ ജ​യ​റാം ആ ​വി​ളി വ​ന്ന ഭാ​ഗ​ത്തേ​ക്ക് ശ്ര​ദ്ധി​ച്ച് അ​വ​ന്‍റെ വി​ളി​യെ നെ​ഞ്ചി​ലേ​റ്റി ചി​രി​ച്ചു.

ജ​യ​റാം ലൈ​വ് എ​ന്ന ഫാ​ൻ​സ് പേ​ജാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജ​യ​റാ​മേ എ​ന്നു വി​ളി​ച്ച കു​ട്ടി​യോ​ടു​ള്ള താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ന്നെ പേ​രെ​ടു​ത്തു​വി​ളി​ച്ച കു​ട്ടി​യോ​ട് എ​ത്ര സു​ന്ദ​ര​മാ​യാ​ണ് ജ​യ​റാം പ്ര​തി​ക​രി​ച്ച​ത് എ​ന്നാ​ണ് ആ​ളു​ക​ൾ ക​മ​ൻ​റ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.