ജ​യ​രാ​ജും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ക്കു​ന്നു; ഒ​രു പെ​രു​ങ്ക​ളി​യാ​ട്ടം തു​ട​ങ്ങി
Thursday, March 30, 2023 10:43 AM IST
സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജും സു​രേ​ഷ്ഗോ​പി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. പെ​രു​ങ്ക​ളി​യാ​ട്ടം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്ലാ​സി​ക് ഹി​റ്റാ​യ ക​ളി​യാ​ട്ട​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ചി​ത്ര​മാ​ണി​ത്. എ​ന്നാ​ൽ പു​തി​യ ചി​ത്ര​ത്തി​ന് ക​ളി​യാ​ട്ട​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ജ​യ​രാ​ജ് പ​റ​ഞ്ഞു.



1997ൽ ​ക​ളി​യാ​ട്ടം എ​ന്ന സി​നി​മ ഞാ​നും സു​രേ​ഷ് ഗോ​പി​യും ചേ​ർ​ന്ന് ഒ​രു​ക്കി​യ​താ​ണ്. ഇ​പ്പോ​ൾ വീ​ണ്ടും തെ​യ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്നു. ഒ​രു പൊ​രു​ങ്ക​ളി​യാ​ട്ടം. ക​ളി​യാ​ട്ടം എ​ന്ന സി​നി​മ​യു​മാ​യി ഇ​തി​ന് യാ​തൊ​രു ബ​ന്ധ​വും ഇ​ല്ല. വ്യ​ത്യ​സ്ത​മാ​യൊ​രു അ​നു​ഭ​വം ആ​യി​രി​ക്കും ഇ​ത്. എ​ന്നാ​ണ് ജ​യ​രാ​ജ് സി​നി​മ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞ​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ, അ​ന​ശ്വ​ര ര​ഞ്ജ​ൻ, കെ​ജി​എ​ഫ്-​ചാ​പ്റ്റ​ർ 2 ഫെ​യിം ബി.​എ​സ്. അ​വി​നാ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.