ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ഹി​ഗ്വി​റ്റ; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ
Tuesday, November 29, 2022 2:00 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നും സൂ​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ടും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഹി​ഗ്വി​റ്റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.​ഹേ​മ​ന്ത് .ജി.​നാ​യ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്ന​ത്തെ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ലെ ഫു​ട്ബോ​ൾ പ്രേ​മി​യാ​യ ഒ​രു ഇ​ട​തു പ​ക്ഷ യു​വാ​വി​ന് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ ക​ണ്ണൂ​രി​ലെ ഒ​രു ഇ​ട​തു നേ​താ​വി​ന്‍റെ ഗ​ൺ​മാ​നാ​യി നി​യ​മ​നം ല​ഭി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

മ​നോ​ജ്. കെ. ​ജ​യ​ൻ, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് കു​മാ​ർ, മാ​മു​ക്കോ​യ, അ​ബു സ​ലിം, ശി​വ​ദാ​സ് ക​ണ്ണൂ​ർ, ജ്യോ​തി ക​ണ്ണൂ​ർ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

സെ​ക്ക​ന്‍റ് ഹാ​ഫ് പ്രൊ​ഡ​ക്ഷ​ൻ​സ് ഇ​ൻ അ​സ്സോ​സ്സി​യേ​ഷ​ൻ വി​ത്ത് മാം​ഗോ​സ് എ​ൻ കോ​ക്ക​ന​ട്ട്സി​ന്‍റെ ബാ​ന​റി​ൽ ബോ​ബി ത​ര്യ​ൻ - സ​ജി​ത് അ​മ്മ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.​ഫാ​സി​ൽ നാ​സ​ർ ഛായാ​ഗ്രാ​ഹ​ണ​വും പ്ര​സീ​ത് നാ​രാ​യ​ണ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.