ഏ​ത് പു​തി​യ ഫോ​ണ്‍ വാ​ങ്ങി​യാ​ലും പോ​ലീ​സു​കാ​ര്‍ കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്; ദി​ലീ​പ്
Thursday, September 29, 2022 12:07 PM IST
ഏ​ത് പു​തി​യ ഫോ​ണ്‍ വാ​ങ്ങി​യാ​ലും പോ​ലീ​സു​കാ​ര്‍ കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് ത​നി​ക്കെ​ന്ന് ന​ട​ന്‍ ദി​ലീ​പ്. കൊ​ച്ചി​യി​ല്‍ ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി,നാ​ദി​ര്‍​ഷ, ടി​നി ടോം,​സാ​നി​യ അ​യ്യ​പ്പ​ന്‍ എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

പ​ല മൊ​ബൈ​ൽ ക​മ്പ​നി​ക്കാ​രും പു​തി​യ ഫോ​ൺ ഇ​റ​ങ്ങി​യാ​ൽ ത​ന്നെ​യാ​ണ് വി​ളി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ൺ വാ​ങ്ങു​ന്ന​യാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് താ​ൻ. കാ​ര​ണം ഏ​ത് ഫോ​ൺ വാ​ങ്ങി​യാ​ലും അ​പ്പോ​ൾ പോ​ലീ​സു​കാ​ർ വാ​ങ്ങി​ക്കൊ​ണ്ടു​പോ​വും. ക​ഴി​ഞ്ഞ ത​വ​ണ ഐ ​ഫോ​ൺ 13 പ്രോ ​ത​ന്നി​രു​ന്നു. അ​തും ക​യ്യി​ൽ നി​ന്ന് പോ​യി. ഇ​ത്ത​വ​ണ 14 പ്രോ ​ത​രാ​മെ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്. അ​താ​രും കൊ​ണ്ടു​പോ​വ​ല്ലേ എ​ന്ന പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് താ​നെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.



അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ദി​ലീ​പ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​മ​ന്ന നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ​രം​ഭി​ച്ച​ത്. ഡി​നോ മോ​റി​യ അ​ട​ക്കം അ​ഞ്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഉ​ദ​യ്കൃ​ഷ്ണ​യാ​ണ് തി​ര​ക്ക​ഥ. അ​ജി​ത് വി​നാ​യ​കാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​കാ അ​ജി​ത്താ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.