ഒ​രു തു​ള്ളി മ​ദ്യ​ത്തി​നാ​യി;​ ​ശ്രീ​നാ​ഥ് ഭാ​സി​യു​ടെ കൊ​റോ​ണ ജ​വാ​ൻ; ഫ​സ്റ്റ് ലു​ക്ക്
Thursday, February 2, 2023 11:50 AM IST
ശ്രീ​നാ​ഥ് ഭാ​സി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ സി​സി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. കൊ​റോ​ണ ജ​വാ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ലു​ക്മാ​ന്‍, ജോ​ണി ആ​ന്‍റ​ണി, ശ​ര​ത് സ​ഭ, ഇ​ര്‍​ഷാ​ദ് അ​ലി, ബി​റ്റോ, ശ്രു​തി ജ​യ​ന്‍, സീ​മ ജി ​നാ​യ​ര്‍, ഉ​ണ്ണി നാ​യ​ര്‍, സി​നോ​ജ് അ​ങ്ക​മാ​ലി, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, വി​ജി​ലേ​ഷ്, അ​നീ​ഷ് ഗോ​പ​ല്‍, സു​നി​ല്‍ സു​ഗ​ത, ശി​വ​ജി ഗു​രു​വാ​യൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഒ​രു മു​ഴു​നീ​ള കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് സു​ജ​യ് മോ​ഹ​ന്‍​രാ​ജാ​ണ്. ജെ​യിം​സ് ആ​ൻ​ഡ് ജെ​റോം പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജെ​യിം​സും ജെ​റോ​മു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ജെ​നീ​ഷ് ജ​യാ​ന​ന്ദ​ന്‍. എ​ഡി​റ്റിംഗ് അജീ​ഷ് ആ​ന​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.