എ​ന്തി​നാ​ണ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് പോ​ലീ​സ്; ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന ക​വി
Monday, May 23, 2022 7:02 PM IST
ഓ​ട്ടോ യാ​ത്ര​ക്കി​ടെ പോ​ലീ​സി​ല്‍ നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ‌​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി അ​ര്‍​ച്ച​ന ക​വി. പോ​ലീ​സ് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും സു​ര​ക്ഷി​ത​മാ​യി ത​നി​ക്ക് തോ​ന്നി​യി​ല്ലെ​ന്നും ന​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു. സ്ത്രീ​ക​ള്‍ മാ​ത്ര​മു​ള്ള രാ​ത്രി​യാ​ത്ര​ക്കി​ടെ കൊ​ച്ചി​യി​ല്‍​വെ​ച്ചാ​ണ് സം​ഭ​വം. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം.

സു​ഹൃ​ത്തി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി. എ​ന്തി​നാ​ണ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് എ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ ചോ​ദി​ച്ച​ത്. അ​വ​ര്‍ പ​രു​ക്ക​ന്‍ ഭാ​ഷ​യി​ലാ​ണ് പെ​രു​മാ​റി​യ​ത്. ഞ​ങ്ങ​ള്‍​ക്ക് ഒ​ട്ടും സു​ര​ക്ഷി​ത​മാ​യി തോ​ന്നി​യി​ല്ല. അ​ര്‍​ച്ച​ന ക​വി വി​ശ​ദീ​ക​രി​ക്കു​ന്നു.

ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ഞാ​ന്‍ എ​തി​ര​ല്ല. പ​ക്ഷേ അ​തി​ന് ഒ​രു രീ​തി​യു​ണ്ട്. ഇ​ത് വ​ള​രെ അ​ധി​കം അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. കേ​ര​ള പോ​ലീ​സ്, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ലാ​ണ് താ​രം പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.