പ​തി​നൊ​ന്നാം ക്ലാ​സി​ലെ അ​നു സി​താ​ര; വൈ​റ​ല്‍ ചി​ത്രം
Monday, August 8, 2022 11:09 AM IST
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴു​ള്ള അ​നു സി​താ​ര​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ഓ​ട്ടോ​യി​ല്‍ ചെ​റു​ചി​രി​യോ​ടെ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

അ​ന്ന് ഒ​രു ന​ടി​യാ​കു​മെ​ന്ന് വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്നും എ​ത്ര സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു എ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ള്‍. ന​ടി ശി​വ​ദ​യും അ​നു​ശ്രീ​യും അവരുടെ ആ​ശ്ച​ര്യം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​താ​രാ ഇ​ത് എ​ന്നാ​ണ് ശി​വ​ദ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി എ​ന്ന വി​ശേ​ഷ​ണ​മാ​ണ് അ​നു സി​താ​ര​ക്ക് ആ​രാ​ധ​ക​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ മു​ഖ​ശ്രീ​യാ​ണ് താ​രം എ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 12ത് ​മാ​നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ താ​ര​ത്തി​ന്‍റെ ചി​ത്രം. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​നൊ​പ്പം നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​നു എ​ന്നും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ പ്രി​യ​ ന​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.