വ​ൻ കാ​ൻ​വാ​സി​ൽ വ​രാ​ൽ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Saturday, January 22, 2022 2:22 PM IST
അ​നൂ​പ് മേ​നോ​ന്‍, പ്ര​കാ​ശ് രാ​ജ്, സ​ണ്ണി വെ​യ്ന്‍ കൂ​ട്ടു​കെ​ട്ടി​ൽ ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​രാ​ല്‍. ഈ ​ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഗോ​പിസു​ന്ദ​ര്‍ ഒ​രു​ക്കു​ന്നു.
വ​ലി​യ കാ​ന്‍​വാ​സി​ല്‍ വ​ന്‍ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം വ​ള​രെ വേ​ഗ​മാ​ണ് ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ണ്ണ​ന്‍ താ​മ​ര​ക്കു​ള​ത്തി​ന്‍റെ ​പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ് വ​രാ​ല്‍. അ​നൂ​പ് മേ​നോ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ടൈം ​ആ​ഡ്‌​സ് എ​ന്‍റടെയ്ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ പി.​എ സെ​ബാ​സ്റ്റ്യ​നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലൊ​രു​ങ്ങു​ന്ന ഏ​റെ കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള്ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ​യാ​യി​രി​ക്കും വ​രാ​ല്‍. ഒ​രു വ​ലി​യ കാ​ന്‍​വാ​സി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് കൃ​ഷ്ണ, ര​ഞ്ജി പ​ണി​ക്ക​ര്‍, ശ​ങ്ക​ര്‍​ രാ​മ​കൃ​ഷ്ണ​ന്‍, ഹ​ണി റോ​സ്, ഗൗ​രി ന​ന്ദ, ബി​നീ​ഷ് ബാ​സ്റ്റി​ന്‍, കൊ​ല്ലം തു​ള​സി, സു​ധീ​ര്‍, നി​ത പ്രോ​മി, മ​ന്‍​രാ​ജ് തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

വ​രാ​ലി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കു​ട്ടി​ക്കാ​നം​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.