പ്ര​ണ​യാ​ർ​ദ്ര നി​മി​ഷ​ങ്ങ​ളു​മാ​യി ര​ൺ​ബീ​റും ശ്ര​ദ്ധ​യും; തു ​ജൂ​ത്തി മേം ​മ​ക്ക​ർ ട്രെ​യി​ല​ർ
Monday, January 23, 2023 3:22 PM IST
ര​ൺ​ബീ​ർ ക​പൂ​ർ, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന തു ​ജൂ​ത്തി മേം ​മ​ക്ക​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. റൊ​മാ​ന്‍റി​ക് എ​ന്‍റ​ർ​ടെ​യ്നറാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ൻ​ഷു​ൾ ശ​ർ​മ–​രാ​ഹു​ൽ മോ​ഡി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ല​വ് ര​ഞ്ജ​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. സം​ഗീ​തം പ്രീ​തം. മാ​ർ​ച്ച് എ​ട്ടി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ല​വ് ര​ഞ്ജ​നും അ​ങ്കൂ​ർ ഗാ​ർ​ഗും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



സ​ന്താ​ന കൃ​ഷ്ണ​ൻ ര​വി​ച​ന്ദ്ര​ൻ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്രം അ​ഖി​വ് അ​ലി​യും ചേ​ത​ൻ സോ​ല​ങ്കി എ​ന്നി​വ​രാ​ണ് ചി​ത്ര​സം​യോ​ജ​നം നി​ർ​വ​ഹി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.