അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ മ​ക​ന്‍റെ സം​വി​ധാ​നം; Tസു​നാ​മി​യു​ടെ പൂ​ജ ന​ട​ന്നു
Wednesday, February 12, 2020 10:16 AM IST
ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് ശേ​ഷം ജീ​ന്‍ പോ​ള്‍ ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. Tസു​നാ​മി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ലാ​ല്‍ ആ​ണ്. ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത Tസു​നാ​മി​ക്കു​ണ്ട്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ലാ​ല്‍ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന സി​നി​മ​യാ​ണി​ത്. യ​ഥാ​ര്‍​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

പാ​ണ്ട ഡാ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.