കാ​ത്തി​രി​പ്പി​ന് വി​രാ​മം; ട്രാ​ൻ​സ് പ്ര​ണ​യ​ദി​ന​ത്തി​ലെ​ത്തും
Thursday, January 16, 2020 2:58 PM IST
കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ട്രാ​ൻ​സി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സി​നി​മ ഫെ​ബ്രു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. 2019 ഡി​സം​ബ​ർ 20ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് റിലീസ് നീ​ട്ടു​ക​യാ​യി​രു​ന്നു. അ​ൻ​വ​ർ റ​ഷീ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മു​ൻ​പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ന​സ്രി​യ ന​സീം ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. സൗ​ബി​ൻ, വി​നാ​യ​ക​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.