ട്രാ​ന്‍​സി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്കി​ല്ല; ചി​ത്രം ഫെ​ബ്രു​വ​രി 20ന് ​എ​ത്തും
Wednesday, February 12, 2020 9:55 AM IST
ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​കു​ന്ന ട്രാ​ന്‍​സ് ഫെ​ബ്രു​വ​രി 20ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മു​ന്‍​പ് സി​നി​മ​യി​ലെ ചി​ല രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ റി​വൈ​സിം​ഗ് ക​മ്മി​റ്റി ക​ണ്ട​തി​ന് ശേ​ഷം ഒ​രു ഭാ​ഗ​വും നീ​ക്കം ചെ​യ്യ​ണ്ടെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

യു​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന സം​വി​ധാ​യ​ക​ന്‍ അ​ന്‍​വ​ര്‍ റ​ഷീ​ദ് ചി​ത്രം ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ റി​വൈ​സിം​ഗ് ക​മ്മി​റ്റി​യി​ക്ക് ചി​ത്രം അ​യ​ക്കു​ക​യാ​യി​രു​ന്നു.

ന​സ്രി​യ ന​സീം ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​നാ​യ​ക​ന്‍, ജോ​ജു ജോ​ര്‍​ജ്, ശ്രീ​നാ​ഥ് ഭാ​സി, സൗ​ബി​ന്‍ ഷ​ഹീ​ര്‍, ചെ​മ്പ​ന്‍ വി​നോ​ദ്, ദി​ലീ​ഷ് പോ​ത്ത​ന്‍, ധ​ര്‍​മ​ജ​ന്‍, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.