ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ശ്രിന്ദ
Wednesday, November 13, 2019 11:19 AM IST
ശ്രിന്ദയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയം. ശ്രിന്ദ തന്നെയാണ് തന്റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ശ്രിന്ദയുടെ ചിത്രം.