ഷെ​യ്നു​മാ​യി യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല: ശ​ര​ത്
Tuesday, December 3, 2019 2:54 PM IST
ഷെ​യ്നി​നോ​ട് യാ​തൊ​രു വി​രോ​ധ​വു​മി​ല്ലെ​ന്നും പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് താ​ൻ ചി​ന്തി​ക്കു​ന്ന​തെ​ന്നും വെ​യി​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഷെ​യ്ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ൻ ശ​ര​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ഷെ​യ്നി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സി​നി​മ ന​ട​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തി​ക​ര​ണം. ഫെ​ഫ്ക്ട​യും കൂ​ടെ നി​ൽ​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തി​നാ​ൽ സി​നി​മ ന​ട​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. ആ​റ് വ​ർ​ഷ​ത്തെ സ്വ​പ്ന​വും അ​ധ്വാ​ന​വു​മാ​ണ് ഈ ​സി​നി​മ. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും സി​നി​മ​യെ ബാ​ധി​ക്കി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഷെ​യ്നു​മാ​യി യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല. ശ​ര​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.