"ചോ​ല' ടോ​ക്കി​യോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേക്ക്
Friday, November 29, 2019 2:26 PM IST
സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചോ​ല, ടോ​ക്കി​യോ ഫി​ലി​മെ​ക്സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

എ​സ് ദു​ർ​ഗ​യ്ക്ക് ശേ​ഷം സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ജോ​ജു ജോ​ർ​ജ്, നി​മി​ഷ സ​ജ​യ​ൻ, പു​തു​മു​ഖം അ​ഖി​ൽ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ചി​ത്രം വെ​നീ​സ് ച​ല​ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നി​മി​ഷ​യ്ക്കും ജോ​ജു ജോ​ർ​ജി​നും മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്ക്കാ​രം ല​ഭി​ച്ചി​രു​ന്നു. ഡി​സം​ബ​ർ ആ​റി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.