പ​ക​യു​ടെ വേ​റി​ട്ട മു​ഖ​വു​മാ​യി സം​രോ​ഹ
Monday, January 10, 2022 3:54 PM IST
നി​തി​ൻ നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പുതിയ ചി​ത്ര​മാ​യ സം​രോ​ഹയുടെ ചിത്രീകരണം പൂർത്തിയായി. ​പ​ക​യു​ടെ വേ​റി​ട്ട മു​ഖം അ​വ​ത​രി​പ്പി​ക്കു​ന്ന ​ചി​ത്രം ഏ​റെ സ​സ്പെ​ൻ​സ് നി​റ​ഞ്ഞ​താ​ണ്.

റി​യാ​സ്, ര​ഞ്ജി​ത്ത് പേ​യാ​ട്, അ​ജി നെ​ട്ട​യം, സ​ലിം പു​ന​ലൂ​ർ, ശ്രീ​ജി​ത്ത്‌ ക​ലൈ​അ​ര​സ്, മ​നീ​ഷ് മ​നു, മ​ഞ്ച​ൻ കൃ​ഷ്ണ, അ​നി​ൽ നെ​ട്ട​യം,അ​സീം നെ​ടു​മ​ങ്ങാ​ട്, ര​വി വാ​ഴ​യി​ൽ, ബി​ജു കാ​ഞ്ഞ​ങ്ങാ​ട്, സു​ഭാ​ഷ്, കെ.​വി.​കെ. എ​ളേ​രി, ക​ണ്മ​ണി രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശി​ധ​ര​ൻ പാ​ണ്ടി​ക്കോ​ട്, ജീ​മോ​ൻ എ​ബ്ര​ഹാം, സ​ജീ​വ് മം​ഗ​ല​ത്ത്, ബാ​ബു​ദാ​സ് കൊ​ടോ​ത്‌, മാ​സ്റ്റ​ർ അ​ഭി​രാം നി​തി​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഇവർക്കൊപ്പം മുപ്പതിലേറെ നാ​ട​ക ക​ലാ​കാ​ര​ൻ​മാ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​ണ്ട്.

പ്ര​ദീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഛായാഗ്രഹണവും ഡി.​ഐ. ശ്രീ​ജി​ത്ത് ക​ലൈ അ​ര​സ് ചിത്രസംയോജനവും നിർവഹിക്കുന്നു. യു.​നാ​രാ​യ​ണ​ൻ നാ​യരുടെ വരികൾക്ക് സ​ജീ​വ് മം​ഗ​ല​ത്ത് സംഗീതം പകരുന്നു.

ര​ണാ​ർ ആ​ർ​ട്സി​ന്‍റെ ബാ​ന​റി​ൽ ജി​ഷ എം. ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.