യോഗ പഠിക്കാൻ സാമന്ത
Wednesday, June 24, 2020 7:31 PM IST
ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു വ​യ്ക്കാ​റു​ണ്ട് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത അ​ക്കി​നേ​നി. ഇ​പ്പോ​ൾ യോ​ഗ പ​രി​ശീ​ലി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സാ​മ​ന്ത. ക​ഴി​ഞ്ഞ ദി​വ​സം താ​ൻ യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

സാ​മ​ന്ത​യു​ടെ വ​ള​ർ​ത്തു​നാ​യ ഹാ​ഷും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍റെ യോ​ഗ​യാ​ണ് സാ​മ​ന്ത പ​രി​ശീ​ലി​ക്കു​ന്ന​ത്. 48 ദി​വ​സം നീ​ളു​ന്ന ഇ​ഷ ക്രി​യ തു​ട​ങ്ങി​യ​താ​യും സാ​മ​ന്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ഏ​ഴു​ വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2017ലാ​ണ് സാ​മ​ന്ത തെ​ലു​ങ്ക് താ​രം നാ​ഗ​ചൈ​ത​ന്യ​യെ വി​വാ​ഹം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.