കാ​ത്തി​രി​പ്പി​ന് വി​രാ​മം; വി​സ്മ‌​യി​പ്പി​ച്ച് പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ 2 ട്രെ​യി​ല​ർ
Thursday, March 30, 2023 9:35 AM IST
മ​ണി​ര​ത്ന​ത്തി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പൊ​ന്നി​യ​ൻ സെ​ൽ​വ​ന്‍റെ ര​ണ്ടാം​ഭാ​ഗം ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. അ​തി​ഗം​ഭീ​ര രം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന മേ​ക്കിം​ഗി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 28-ന് ​ചി​ത്രം ലോ​ക​മെ​മ്പാ​ടും ചി​ത്രം റി​ലീ​സ് ചെ​യ്യും.

വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, റ​ഹ്മാ​ൻ, പ്ര​ഭു, ജ​യ​റാം, ശ​ര​ത് കു​മാ​ർ, വി​ക്രം പ്ര​ഭു, ബാ​ബു ആ​ന്‍റ​ണി, റി​യാ​സ് ഖാ​ൻ, ലാ​ൽ, അ​ശ്വി​ൻ കാ​കു​മാ​നു, ശോ​ഭി​താ ധൂ​ലി​പാ​ല, ഐ​ശ്വ​ര്യ ല​ക്ഷ്മി, ജ​യ​ചി​ത്ര എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.



സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​ക്കി കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ച​രി​ത്ര നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ​ഹി​റ്റാ​യ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യ്ക്കാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. ര​വി വ​ർ​മ്മ​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും തോ​ട്ടാ ധ​ര​ണി​യു​ടെ ക​ലാ സം​വി​ധാ​ന​വും പൊ​ന്നി​യി​ൻ സെ​ൽ​വനെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സും മ​ദ്രാ​സ് ടാ​ക്കീ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.