കു​ചേ​ല​നാ​യി ജ​യ​റാം; ന​മോ ര​ണ്ടാം പോ​സ്റ്റ​ര്‍
Thursday, February 20, 2020 12:43 PM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന ന​മോ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. സം​സ്‌​കൃ​ത ഭാ​ഷ​യി​ലൊ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ജീ​ഷ് മ​ണി​യാ​ണ്. കു​ചേ​ല​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

51 മ​ണി​ക്കൂ​ർ കൊ​ണ്ട് ത​യാ​റാ​ക്കി​യ വി​ശ്വ​ഗു​രു, ഇ​രു​ള ഗോ​ത്ര ഭാ​ഷ​യി​ലു​ള്ള നേ​താ​ജി എ​ന്നീ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത​ത് വി​ജീ​ഷ് മ​ണി​യാ​ണ്. 20 കി​ലോ ഭാ​രം കു​റ​ച്ച് ത​ല മു​ണ്ഡ​നം ചെ​യ്ത് ഏ​റെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ല്‍ ജ​യ​റാം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മ​മ ന​യാ​ൻ, സ​ര്‍​ക്കാ​ര്‍ ദേ​ശാ​യി, മൈ​ഥി​ലി ജാ​വേ​ദ്ക​ർ, രാ​ജ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.