"വാ ​ക​സ്തേ'- ന​ര​സിം​ഹ​ത്തി​ലെ ആ ​ഡ​യ​ലോ​ഗ് വ​ന്ന വ​ഴി
Friday, July 3, 2020 7:52 PM IST
ന​ര​സിം​ഹം എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പ​റ​യു​ന്ന, എ​ന്നാ​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു ഡ​യ​ലോ​ഗ് ആ​ണ് വാ​ ക​സ്തേ.

ഈ ​ഡ​യ​ലോ​ഗ് വ​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്; ന​ര​സിം​ഹ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് മ​ല​പ്പു​റ​ത്തു​നി​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ കു​റ​ച്ച് പ​യ്യ​ൻ​മാ​ർ വ​ന്നു. ഞാ​ൻ സീ​നി​ന്‍റെ ഇ​ട​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു, അ​വ​ർ​ക്ക് ഒ​രാ​ഗ്ര​ഹ​മു​ണ്ടെ​ന്ന്.

സാ​ധാ​ര​ണ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ക​യാ​ണ് ഇ​ങ്ങ​നെ വ​രു​ന്ന​വ​രു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ൽ അ​വ​രു​ടെ ആ​ഗ്ര​ഹം ര​സ​ക​ര​മാ​യി​രു​ന്നു. ലാ​ലേ​ട്ട​നെ കൊ​ണ്ട് വാ​ ക​സ്തേ എ​ന്ന വാ​ക്ക് സി​നി​മ​യി​ൽ എ​വി​ടെ​യെ​ങ്കി​ലും പ​റ​യി​പ്പി​ക്ക​ണം. എ​ന്താ​ണ് സം​ഗ​തി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഇ​ത് ഞ​ങ്ങ​ളു​ടെ ഒ​രാ​ഗ്ര​ഹ​മാ​ണ്, ചെ​യ്യി​ക്ക​ണ​മെ​ന്ന് അ​വ​ർ വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

സം​ഗ​തി കേ​ട്ട​പ്പോ​ൾ വ​ലി​യ കു​ഴ​പ്പ​മി​ല്ലല്ലോ എ​ന്ന് എ​നി​ക്കും തോ​ന്നി. ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നോ​ട് സം​ഭ​വം പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രു ഡ​യ​ലോ​ഗ് എ​വി​ടെ​യെ​ങ്കി​ലും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്. കേ​ട്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​നും കൗ​തു​ക​മാ​യി.

സ്ഫ​ടി​കം ജോ​ർ​ജ്ജി​നെ നോ​ക്കി വി​ര​ൽ ചൂ​ണ്ടി മോ​ഹ​ൻ​ലാ​ൽ വാ​ ക​സ്തേ എ​ന്നു വ​ള​രെ പ​തി​യെ, എ​ന്നാ​ൽ പ​വ്വ​ർ​ഫു​ള്ളാ​യി പ​റ​ഞ്ഞു. ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത ഇം​പാ​ക്ട് ആ​യി​രി​ക്കും ഇ​ത്ത​രം സി​റ്റുവേഷ​നു​ക​ളി​ൽ മോ​ഹ​ൻ​ലാ​ൽ ത​രി​ക. ഇ​താ​ണ് മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന്‍റെ മി​ക​വും.

എ​ന്താ​യാ​ലും ഇ​തി​നു തി​യ​റ്റ​റു​ക​ളി​ൽ കി​ട്ടി​യ പ്ര​തി​ക​ര​ണം വ​ള​രെ വ​ലു​താ​യി​രു​ന്നു. ഇ​ന്നും ന​ര​സിം​ഹ​ത്തി​ലെ ആ ​സീ​ൻ കാ​ണു​ന്പോ​ൾ ഞാ​നാ ദി​വ​സം ഓ​ർ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.