ADVERTISEMENT
ADVERTISEMENT
2
Wednesday
July 2025
10:46 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
MOVIES
Back to home
75,000 രൂപയുണ്ടോ കൈയിൽ? എങ്കിൽ മമ്മൂട്ടിയുടെ വീട്ടിൽ ഒരു രാത്രി അന്തിയുറങ്ങാം; ചിത്രങ്ങൾ
Friday, March 21, 2025 11:12 AM IST
X
മമ്മൂട്ടിയുടെ വീട്ടിൽ ഒരു രാത്രി തങ്ങണമെന്നുള്ള ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ. മമ്മൂട്ടിയും ദുൽഖറും താമസിച്ച മുറികളിൽ അന്തിയുറങ്ങണോ? അവരുടെ വീടിന്റെ ഉമ്മറത്തിരുന്നു സൊറപറയണോ? എന്താണീ പറയുന്നത് എന്നാണോ ചിന്തിക്കുന്നത്. എന്നാൽ ആ ആഗ്രഹം പൂർത്തികരിക്കാനായി റെഡിയായിക്കോളൂ.
കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയും കുടുംബവും വർഷങ്ങളായി താമസിച്ച ആ വീട്ടിൽ നിങ്ങൾക്ക് ഒരു രാത്രി തങ്ങാം. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാം.
പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ 75,000 രൂപയാണ് വേണ്ടിവരിക.
പഴയ വീടിന്റെ പുതുക്കിപ്പണികളെല്ലാം നടത്തി മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നു നല്കി. വെക്കേഷന് എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.
ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
പനമ്പള്ളി കെ.സി. ജോസഫ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്.
ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടന് കുഞ്ചന്‍ താമസിക്കുന്നത്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു.
ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മെഗാസ്റ്റാര്‍ മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
നിവിൻ പോളിയുടെ കള്ളത്തരവുമായി "സർവ്വം മായ'; അഖിൽ സത്യൻ സംവിധാനം; ടൈറ്റിൽ ലുക്ക്
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ച
മായക്കുട്ടി, സിനിമയുമായുള്ള പ്രണയത്തിന്റെ ആദ്യ ചുവടാകട്ടെ ‘തുടക്കം’; മകൾക്ക് ആശംസയുമായി മോഹൻലാൽ
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസയുമായി നടൻ മോഹൻലാൽ. പ്രിയ
നിരാശപ്പെടുത്തില്ല ലാലേട്ടാ, ചേച്ചി; വിസ്മയയുടെ തുടക്കം ജൂഡ് ആന്തണി ചിത്രത്തിലൂടെ
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജ
"വിസ്മയത്തുടക്കം'; വിസ്മയ മോഹൻലാൽ സിനിമയിലേയ്ക്ക്
മോഹൻലാലിന്റെ മകൾ വിസ്മയയും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. ആശീർവാദ്
ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ആൾ; വൈശാഖൻ തമ്പിയെ പരിചയപ്പെടുത്തി മീനാക്ഷി
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചയാളെ ആരാധകർക്കായി പരിചയപ്പെടുത്തി നടി
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്
"പേര് ദുരുപയോഗംചെയ്തു'; നരിവേട്ട സിനിമയ്ക്കെതിരെ മുൻപോലീസ് ഉദ്യോഗസ്ഥൻ ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ
ടൊവീനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തിനെതിരെ ആരോപണമുന്നയിച്ച് മുൻ പോ
എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്
"ഇത് ചാറ്റിംഗ് സമയം' മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊ
കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം പെൺമക്കൾക്ക്: മാധവ് സുരേഷ്
പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എട
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്; മൂന്നാം തവണയും പ്രസിഡന്റായി ലിസ്റ്റിന് സ്റ്റീഫന്‍
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസി
നിവേദ്യം ഇന്നായിരുന്നു റിലീസെങ്കിൽ എന്താകും എന്ന് ഭയമുണ്ട്: വിനു മോഹൻ
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന
ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല: ഹൈക്കോടതി
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ
പൃഥ്വിരാജ് നായകനാകുന്ന ‘സർസമീൻ’ ടീസർ; വില്ലനായി സെയ്ഫ് അലിഖാന്റെ മകൻ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ടീസർ എത്തി. കജോ
പാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
എന്തൊരു വൈബ്... ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇ
കത്രികകൾ കുപ്പത്തൊട്ടിയിൽ; സെൻസർ ബോർഡ് ഓഫീസിന് മുന്നില്‍ സിനിമാ സംഘടനകളുടെ പ്രതിഷേധം
സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ പ്രധാനകഥാപാ
നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല; വിഷമിക്കരുതെന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു; ഷൈൻ ടേം പറയുന്നു
പിതാവ് സി.പി. ചാക്കോ വാഹനാപാകടത്തിൽ മരിച്ചതിന് ശേഷം താനും കുടുംബവും കടന്നുപേ
വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ എസ്.ജെ. സൂര്യ; നിർമാണം ഗോകുലം മൂവീസ്
പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധായക കുപ്പായമണിയ
ഇപ്പോഴും അതേ പ്രണയം; അവധി ആഘോഷത്തിന്റെ വീഡിയോയുമായി ജ്യോതിക; "കാക്ക കാക്ക'യിലെ പാട്ട് ഇടണമെന്ന് ആരാധകർ
നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാ
ദീപിക പാദുക്കോൺ സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ; നിറവയറിൽ ഉമ്മവെച്ച് അശ്വിൻ
നടൻ കൃഷ്ണകുമാറിന്റെ മകളും സെലിബ്രിറ്റി വ്ലോഗറുമായ ദിയ കൃഷ്ണയുടെ മെറ്റേണിറ്റി
ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ എനിക്കൊരു മണിക്കൂർ മതി: പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് അഖിൽ മാരാർ
ഒറ്റയ്ക്ക് പട വെട്ടി കയറിയ തനിക്ക് മറ്റുള്ള ആളുകളുടെ പരിഹാസ കമന്റുകളോ വിമർ
"ആരു പറയും, ആരാദ്യം പറയും' ടൈറ്റിൽ പോസ്റ്റർ
ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമി
കെ.എസ്. ചിത്രയുടെ ആലാപനമാധുരിയിൽ രാജകന്യകയിലെ ഗാനം റിലീസായി
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
ഇടനെഞ്ചിലെ മോഹവുമായി ധ്യാൻ; വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ട
ജോജുവിന് പ്രതിഫലം നൽകിയെന്ന പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും പിൻവലിച്ച് ലിജോ ജോസ് പെല്ലിശേരി
ചുരുളി സിനിമാ വിവാദത്തിൽ ജോജുവിന് പ്രതിഫലം നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്കിൽ
എന്നെ കൊന്നു കളഞ്ഞേക്ക് സിബി മലയിൽ, എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്: വൈകാരിക പ്രതികരണവുമായി എം.ബി. പദ്മകുമാർ
സംവിധായകൻ സിബി മലയിലിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും മുൻ ദേശീയ അവ
ഈ കണ്ണട കൂടി വെച്ചപ്പോൾ ഞാൻ മുത്തശ്ശിയെപ്പോലെയായി; വിസ്മയ മോഹൻലാനിന്റെ അമ്മയെപ്പോലെ തന്നെയെന്ന് ആരാധകർ
മോഹൻലാലിന്റെ മകൾ വിസ്മയ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോൾ ആര
നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു
നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. വെള്ളിയാഴ്ച വൈ
ജാനകി എന്ന പേരിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേ
ഓസ്കർ അക്കാദമിയിൽ അംഗമാകാൻ കമൽഹാസനും ആയുഷ്മാൻ ഖുറാനയും ഡിംപിൾ കപാഡിയയ്ക്കും ക്ഷണം
ഓസ്കർ അവാർഡ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ
ആ വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ; വിമാനത്തിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് ആന്റണി പെപ്പെ
വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടൻ ആന്റണി വർ
ജെഎസ്കെ വിവാദം; തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സംഘടനകളുടെ പ്രതിഷേധം
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
സംവിധാനവും സാന്പത്തികവശവും സുതാര്യമായിരുന്നു; ചുരുളി വിവാദത്തിൽ ലിജോ ജോസിന് പിന്തുണയുമായി വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും
ചുരുളി വിവാദത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് ചിത്രത്തിലെ താ
ക്ഷേത്ര ദർശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊ
"അല്ലിയാമ്പൽ കടവിന്' 60
മലയാള സിനിമാ ഗാനശാഖയെ അതുല്യഭാവനകളുടെ അല്ലിയാമ്പൽ കടവിലേക്കു കൈപിടിച്ച ഹ
ഞാൻ പത്തുകെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവൻമാർക്കെന്താ? പരാതിയുമായെത്തിയപ്പോൾ പോലീസുകാരും ദേഷ്യപ്പെട്ടു; രേണു സുധി
ചങ്ങനാശേരി തൃക്കൊടിത്താനം പോലീസുകാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമ
ഖാലിദ് റഹ്മാൻ ചിത്രവുമായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി; കുളം കലക്കിയുള്ള മീൻ പിടുത്തമാണെന്ന വിമർശനവുമായി സാന്ദ്ര തോമസ്
സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന പ
കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനല്ല: നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന
നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പ്രശസ്തി കണ്ടല്ല റാ
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല; മഞ്ഞുമ്മൽ വിവാദത്തിൽ സൗബിന് മുൻകൂർ ജാമ്യം
സാമ്പത്തിക തട്ടിപ്പുകേസില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാവായ സൗബിന് ഷാഹിറ
മകളെ സഹപാഠി ആദ്യം കാണിച്ചത് ഈ തെറിപറഞ്ഞ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിന
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; ഫേസ്ബുക്ക് വീഡിയോയുമായി മുഖ്യപ്രതി നൗഷാദ്
ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു; താൻ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന് ഡോ.ഹാരിസ്
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: ഡോണൾഡ് ട്രംപ്
ഇറാന് ചാരന് ഡെന്മാർക്കില് അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT