അ​നി​യ​ത്തി​പ്രാ​വി​ലെ ചാ​ക്കോ​ച്ച​ന്‍റെ പ്ര​തി​ഫ​ലം!
Thursday, September 23, 2021 5:12 PM IST
അ​നി​യ​ത്തി​പ്രാ​വ് എ​ന്ന ഒ​രൊ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ന​ട​നാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ എ​ന്ന ചാ​ക്കോ​ച്ച​ൻ. സി​നി​മ​യി​ലെ ത​ക​ര്‍​ച്ച​യും വി​ജ​യ​ങ്ങ​ളും ഒ​രു​പോ​ലെ നേ​രി​ട്ട താ​രം കൂ​ടി​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍.

ഇ​ട​ക്കാ​ല​ത്ത് ചെ​യ്ത സി​നി​മ​ക​ള്‍ ഒ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​താ​യ​തോ​ടെ സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന താ​രം പി​ന്നീ​ട് ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. അ​ഞ്ചാം പാ​തി​ര​യു​ടെ വ​ന്പ​ന്‍ വി​ജ​യം താ​ര​ത്തി​ന് സി​നി​മ​യി​ല്‍ മ​റ്റൊ​രു വ​ഴി​ത്തി​രി​വാ​യി മാ​റി.

ഇ​പ്പോ​ഴി​താ അ​നി​യ​ത്തി​പ്രാ​വ് എ​ന്ന ത​ന്‍റെ ആ​ദ്യ സി​നി​മ​യ്ക്ക് ല​ഭി​ച്ച പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. അ​ന്പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു അ​നി​യ​ത്തി​പ്രാ​വി​ലെ ത​ന്‍റെ പ്ര​തി​ഫ​ലം എ​ന്നാ​ണ് ചാ​ക്കോ​ച്ച​ന്‍ പ​റ​യു​ന്ന​ത്. സു​രേ​ഷ് ഗോ​പി അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ത​ന്‍റെ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.