ക​ടം​വാ​ങ്ങി​യ യ​മ​ഹ ഓ​ടി​ക്ക​ൽ, മ​ഴ: ചാക്കോച്ചന്‍റെ ബാ​ക്ക്ബെ​ഞ്ച​ർ ലൈ​ഫ്
Wednesday, July 29, 2020 3:14 PM IST
ഒ​രു പ​ഴ​യ​കാ​ല ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ബാ​ക്ക്ബെ​ഞ്ച​ർ ലൈ​ഫ് എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് സു​ഹൃ​ത്തി​നോ​ടൊ​പ്പ​മു​ള്ളൊ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ക്ലാ​സി​ൽ നി​ന്ന് മു​ങ്ങ​ൽ, സു​ഹൃ​ത്തി​ൽ നി​ന്ന് ക​ടം​വാ​ങ്ങി​യ യ​മ​ഹ ഓ​ടി​ക്ക​ൽ, മ​ഴ ഇ​തൊ​ക്കെ​യാ​യി​രു​ന്നു തൊ​ണ്ണൂ​റു​ക​ളി​ലെ ത്രി​ൽ എ​ന്നും ഈ ​ചി​ത്രം(​നി​ധി) അ​യ​ച്ചു ത​ന്ന​തി​ന് വി​നീ​തി​ന് ഒ​ത്തി​രി ന​ന്ദി​യെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ് ചാ​ക്കോ​ച്ച​ൻ ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നീ​ര​ജ് മാ​ധ​വി​നെ പോ​ലെ​യു​ണ്ട​ല്ലോ എ​ന്നൊ​ക്കെ​യാ​ണ് ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ. പു​റ​കി​ലി​രി​ക്കു​ന്ന​യാ​ളാ​ണ് ബോം​ബെ​യി​ൽ അ​ന്ത അ​റ​ബി​ക്ക​ട​ലോ​രം ഡാ​ൻ​സ് ക​ളി​ച്ച​തെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ചി​ല​ർ കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.