ആ​രാ​ധ​ക​രു​ടെ ക​ഥ​യു​മാ​യി കെ​ങ്കേ​മം
Monday, September 20, 2021 7:57 PM IST
സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​രാ​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ പ​റ​യു​ന്ന കെ​ങ്കേ​മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ എ​റ​ണാ​കു​ള​ത്ത് ന​ട​ന്നു.

ഷാ​ഹ് മോ​ൻ ബി.​പ​രേ​ലി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കെ​ങ്കേ​മ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഉ​ട​ൻ ആ​രം​ഭി​ക്കും.

ഭ​ഗ​ത് മാ​നു​വ​ൽ, ലെ​വി​ൻ സൈ​മ​ൺ ജോ​സ​ഫ്, നോ​ബി മാ​ർ​ക്കോ​സ്, ഇ​ന്ദ്ര​ൻ​സ്, അ​ജു വ​ർ​ഗീ​സ്, ഷാ​ജോ​ൺ, ധ​ർ​മ​ജ​ൻ, അ​ബു സ​ലിം, മ​ൻ​രാ​ജ്, തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ദേ​വേ​ഷ് ആ​ർ നാ​ഥ്‌ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.