അ​തീ​വ സു​ന്ദ​രി​യാ​യി ദീ​പി​ക, ഒ​പ്പം കൈ​പി​ടി​ച്ച് ര​ണ്‍​വീ​റും. ഇ​ന്ന​ലെ ന​ട​ന്ന മി​ജ്വാ​ന്‍ ഫാ​ഷ​ന്‍ റാം​പി​ലൂ​ടെ റാം​പ് വാ​ക്ക് ന​ട​ത്തി​യ ഇ​ര​വ​രു​ടെ​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.


റാം​പി​ലെ ഷോ​ സ്‌​റ്റോ​പേ​ഴ്‌​സാ​യി​രു​ന്ന ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​റി​ന്‍റെയും വ​സ്ത്ര​ങ്ങ​ളും ആ​രാ​ധ​ക​ര്‍ ഏറ്റെടുത്തു. മ​നീ​ഷ് മ​ല്‍​ഹോ​ത്ര രൂ​പ​ക​ല്‍​പ​ന ചെ​യ​ത് ഡി​സൈ​ന​ര്‍ വേ​ഷ​ത്തി​ലാ​ണ് ഇ​രു​വ​രും റാം​പി​ലെ​ത്തി​യ​ത്. ദ​മ്പ​തി​ക​ളാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച് ഒ​രു റാം​പി​ല്‍ ചു​വ​ടു​വെ​യ്ക്കു​ന്ന​ത്.


കോ​വി​ഡി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ച മി​ജ്വാ​ന്‍ ഫാ​ഷ​ന്‍ ഷോ ​മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടു​മെ​ത്തി​യ​ത്. ഗൗ​രി ഖാ​ന്‍, ക​ര​ണ്‍ ജോ​ഹ​ര്‍, വി​ദ്യാ ബാ​ല​ന്‍, നോ​റ ഫ​തേ​ഹി, ഇ​ഷാ​ന്‍ ഖാ​ട്ട​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ഫാ​ഷ​ൻ ​ഷോയു​ടെ ഭാ​ഗ​മാ​യി​രു​ന്നു.