വി​വാ​ഹം ക​ഴി​ഞ്ഞ് കൃ​ത്യം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ വി​വാ​ഹ​ദി​ന​ത്തി​ലെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ട് വി​ഗ്നേ​ഷ് ശി​വ​ന്‍. ര​ജ​നീ​കാ​ന്ത്,മ​ണി​ര​ത്‌​നം,ഷാ​രു​ഖ് ഖാ​ന്‍,സൂ​ര്യ,ജ്യോ​തി​ക,വി​ജ​യ് സേ​തു​പ​തി തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.


ന​യ​ന്‍​താ​ര​യെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ഷാ​രു​ഖ് ഖാ​നെ​യും സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി അ​നു​ഗ്ര​ഹി​ക്കു​ന്ന ര​ജ​നീ​കാ​ന്തി​നെ​യും മ​ണി​ര​ത്‌​ന​ത്തെ​യും ചി​ത്ര​ത്തി​ല്‍ കാ​ണാം. വി​ജ​യ് സേ​തു​പ​തി ഭാ​ര്യ ജെ​സി​ക്കൊ​പ്പ​മാ​ണ് എ​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍ ആ​റ്റ്‌​ലി, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​നി​രു​ദ്ധ് എ​ന്നി​വ​രുമുണ്ട്.



ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ചെ​ന്നൈ മ​ഹാ​ബ​ലി പു​ര​ത്താ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​മു​ഖ​രെ​ല്ലാം ത​ന്നെ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ളൊ​ന്നും ത​ന്നെ പു​റ​ത്തു വ​ന്നി​രു​ന്നി​ല്ല. എ​ല്ലാ ചി​ത്ര​ങ്ങ​ളും വി​ഗ്നേ​ഷ് ശി​വ​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് പ​ങ്കു വ​യ്ക്കു​ന്ന​ത്.