യു​വ​താ​ര​ങ്ങ​ളു​ടെ "ചോ​ര​ൻ'
Tuesday, December 1, 2020 4:43 PM IST
പ്ര​വീ​ണ്‍ റാ​ണ, ര​മ്യ പ​ണി​ക്ക​ര്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സാ​ന്‍റോ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന "ചോ​ര​ന്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണും ന​ട​ന്നു.

റാ​ണാ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ കെ.​എം. പ്ര​ജി​ത് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന സ്റ്റാ​ൻ​ലി ആ​ന്‍റ​ണി​യാ​ണ്. ഛായാ​ഗ്ര​ഹ​ണം സു​രേ​ഷ് ബാ​ബു​വും സം​ഗീ​തം കി​ര​ൺ ജോ​സും നി​ർ​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.