കാ​ന്‍​സ് ച​ല​ച്ചി​ത്ര​മേ​ള മാ​റ്റി വ​ച്ചു. ലോ​കം മു​ഴു​വ​ന്‍ കൊ​റോ​ണ ജാ​ഗ്ര​ത​യി​ലാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. മെ​യ് 12 മു​ത​ല്‍ 23 വ​രെ​യാ​ണ് ച​ല​ച്ചി​ത്ര മേ​ള ന​ട​ത്താ​നി​രു​ന്ന​ത്.

ഫ്രാ​ന്‍​സി​ല്‍ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഘാ​ട​ക​ര്‍ ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി അ​റി​യി​ച്ചി​ട്ടി​ല്ല. കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ട്രി​ബി​ക്ക, എ​സ്എ​ക്‌​സ്ഡ​ബ്ല്യു, എ​ഡി​ന്‍​ബ​ര്‍​ഗ് ച​ല​ച്ചി​ത്ര​മേ​ള​ക​ള്‍ മാ​റ്റി​യി​രു​ന്നു.