ക​ത്തി​യ​മ​രു​ന്ന ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളെ ര​ക്ഷി​ക്കാ​ൻ 35കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ൻ ലി​യ​നാ​ർ​ഡോ ഡി​കാ​പ്രി​യോ. എ​ർ​ത്ത് അ​ല​യ​ൻ​സ് എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​മ​സോ​ണ്‍ ഫോ​റ​സ്റ്റ് ഫ​ണ്ട് എ​ന്ന പേ​രി​ലാ​ണ് താ​രം തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.

തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഈ ​തു​ക കൈ​മാ​റും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.