ബി​ന്ദു പ​ണി​ക്ക​ർ​ക്ക് ക​ലാ​ഭ​വ​ൻ മ​ണി മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്. ട​ർ​ബോ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം.

മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം എ. ​കെ. പു​തു​ശേ​രി​യു​ടെ പ​ത്നി ശ്രീ​മ​തി ഫി​ലോ​മി​ന പു​തു​ശേ​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്നും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ സു​ന്ദ​രി പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ കു​മാ​രി അ​ഫ്രി​ൻ ഫാ​ത്തി​മ​യും ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ചു.

ബി​ന്ദു പ​ണി​ക്ക​രു​ടെ കൊ​ച്ചി​യി​ലെ വ​സ​തി​യി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​വീ​ൻ പു​തു​ശ്ശേ​രി, വ​നി​താ സം​രം​ഭ​ക ര​ഹ​ന ന​സ​റു​ദ്ദീ​ൻ, ശ്രു​തി സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.