സി​നി​മ മോ​ഹ​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കാ​ൻ പു​തി​യ ഫി​ലിം അ​ക്കാ​ദ​മി കൂ​ടി എ​ത്തു​ന്നു. സ​ഞ്ജ​യ് പ​ടി​യൂ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് ഫി​ലിം അ​ക്കാ​ദ​മി എ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന SPEFA (Sanjay padiyoor Entertainments Film Academy)യു​ടെ വെ​ബ്സൈ​റ്റ് ലോ​ഞ്ച് കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ഫൗ​ണ്ട​ർ, സി​ഇ​ഒ സ​ഞ്ജ​യ്‌ പ​ടി​യൂ​ർ, ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌ വി​ശ്വ​നാ​ഥ്, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ അ​രു​ൺ ഓ​മ​ന സ​ദാ​ന​ന്ദ​ൻ, ഡ​യ​റ​ക്ട​ർ സ​ന​ൽ വി. ​ദേ​വ​ൻ, ശ്യാ​മ​ന്ത​ക് പ്ര​ദീ​പ്‌ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യ നി​തി​ൻ ര​ഞ്ജി പ​ണി​ക്ക​ർ, നി​ഖി​ൽ എ​സ്. പ്ര​വീ​ൺ, ഡോ​ൺ​മാ​ക്സ്, അ​രു​ൺ​വ​ർ​മ, രാ​ഹു​ല്‍ രാ​ജ്‌, ര​ഞ്ജി​ൻ​രാ​ജ്, വൈ​ദി സോ​മ​സു​ന്ദ​രം, എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, രം​ഗ​നാ​ഥ് ര​വി, സം​വി​ധാ​യ​ക​രാ​യ എം.​പ​ദ്മ​കു​മാ​ർ, റാം, ​മ​നു അ​ശോ​ക​ൻ, ശ്രീ​കാ​ന്ത് മു​ര​ളി, തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര രം​ഗ​ത്ത് പ്ര​മു​ഖ​രാ​യ വ്യ​ക്തി​ക​ള്‍ സം​വി​ധാ​നം, തി​ര​ക്ക​ഥ ,അ​ഭി​ന​യം, എ​ഡി​റ്റിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി, സൗ​ണ്ട് ഡി​സൈ​നിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക്ലാ​സ് എ​ടു​ക്കും. കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.

Website = www.spe-fa.com