ന​ട​ൻ ബാ​ല​യെ വേ​ദ​നി​പ്പി​ക്കു​ന്ന​വ​ർ​ക്കും വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ തു​റ​ന്ന​ടി​ച്ച് ഭാ​ര്യ കോ​കി​ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന മോ​ശം ക​മ​ന്‍റു​ക​ൾ എ​ല്ലാം കാ​ണാ​റു​ണ്ടെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ക​ട​ന്നു​ക​യ​റി അ​ഭി​പ്രാ​യം പ​റ​യാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്നും കോ​കി​ല വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ൾ​ക്കാ​യി ബാ​ല അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ചു ന​ൽ​കി​യ വാ​ർ​ത്ത​യ്ക്ക് ഒ​രു സ്ത്രീ ​മോ​ശം ക​മ​ന്‍റ് ഇ​ട്ട​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​കി​ല​യു​ടെ പ്ര​തി​ക​ര​ണം.

കോ​കി​ല​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ

മാ​മ​ന്‍റെ പി​റ​ന്നാ​ൾ വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി ആ​ഘോ​ഷി​ച്ചു. മാ​മ​ൻ ഇ​തു​പോ​ലെ എ​പ്പോ​ഴും സ​ന്തോ​ഷ​മാ​യി ഇ​രി​ക്ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ഞ​ങ്ങ​ൾ സ​ന്തോ​ഷ​മാ​യി ഇ​രി​ക്കു​ന്നു. മീ​ഡി​യ​യി​ൽ ഞ​ങ്ങ​ളെ​പ്പ​റ്റി നെ​ഗ​റ്റീ​വും ന​ല്ല കാ​ര്യ​ങ്ങ​ളും വ​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ പെ​ട്ടെ​ന്ന് ഒ​രു സ്ത്രീ, ​പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല നി​ങ്ങ​ൾ​ക്ക​റി​യാം ആ​ളി​നെ, അ​വ​ർ വ​ന്നു എ​ന്തൊ​ക്കെ​യോ മോ​ശം കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യു​ന്നു.

ഞ​ങ്ങ​ളു​ടെ പ​ക്ഷ​ത്ത് തെ​റ്റൊ​ന്നു​മി​ല്ല. പി​ന്നെ ഞ​ങ്ങ​ൾ എ​ന്താ​ണ് കൂ​ടു​ത​ൽ പ​റ​യേ​ണ്ട​ത്? ഞ​ങ്ങ​ൾ സ​മാ​ധാ​ന​മാ​യി ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ശാ​ന്ത​മാ​യി ജീ​വി​ക്കു​ക​യാ​ണ്. അ​വി​ടെ വ​ന്നു ശ​ല്യം ചെ​യ്യാ​തെ അ​വ​ര​വ​രു​ടെ ജോ​ലി നോ​ക്കി പോ​യാ​ൽ ന​ല്ല​ത്.

അ​ത്ര​യേ ഞാ​ൻ പ​റ​യു​ന്നു​ള്ളൂ മാ​മ​നെ​പ്പ​റ്റി ആ​വ​ശ്യ​മി​ല്ലാ​തെ അ​നാ​വ​ശ്യ​ങ്ങ​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​ൻ എ​നി​ക്കു ക​ഴി​യി​ല്ല. എ​നി​ക്ക് ഒ​രു കാ​ര്യം തു​റ​ന്നു പ​റ​യ​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

പ​ക്ഷേ മാ​മ​നെ ഓ​ർ​ത്തു ഞാ​ൻ പ​റ​യു​ന്നി​ല്ല. അ​ത് ഞാ​ൻ പ​റ​ഞ്ഞാ​ൽ മ​റ്റു പ​ല​ർ​ക്കും വ​ള​രെ മോ​ശ​മാ​യി വ​രും. ആ​രെ​യും ഉ​പ​ദ്ര​വി​ക്ക​ണ്ട എ​ന്ന് ക​രു​തി​യാ​ണ് ഞാ​ൻ പ​റ​യാ​ത്ത​ത്. മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​ട​പെ​ടാ​തെ സ്വ​ന്തം കാ​ര്യം നോ​ക്കി ജീ​വി​ച്ചാ​ൽ ന​ല്ല​ത്.

ഞ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. അ​ത്ര​യേ പ​റ​യാ​നു​ള്ളൂ. ഇ​നി ഒ​രു ത​വ​ണ കൂ​ടി ഞ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തി​യാ​ൽ ഞാ​ൻ എ​ല്ലാം ഉ​റ​പ്പാ​യും വി​ളി​ച്ചു പ​റ​യും. മാ​മ​നോ​ട് പോ​ലും അ​നു​വാ​ദം ചോ​ദി​ക്കി​ല്ല.

എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ൾ കാ​ണു​മ്പോ​ൾ മാ​മ​ൻ അ​തി​ൽ പ്ര​തി​ക​രി​ക്കു​മ്പോ​ഴാ​ണ് നി​ങ്ങ​ൾ മാ​മ​നെ​ക്കു​റി​ച്ച് മോ​ശ​മാ​യി വി​ചാ​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ കാ​ണു​മ്പൊ​ൾ ഞ​ങ്ങ​ൾ​ക്കും നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ൾ പ​റ​യാ​ൻ തോ​ന്നാ​റു​ണ്ട്. ഞ​ങ്ങ​ളും അ​തൊ​ക്കെ പ​റ​യ​ട്ടെ? മാ​മ​നു വേ​ണ്ടി ആ​ണ് ഞാ​ൻ ഇ​പ്പോ​ൾ മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​ത്. ഇ​നി​യും ഞ​ങ്ങ​ളു​ടെ പി​ന്നാ​ലെ ന​ട​ന്നാ​ൽ ഞാ​ൻ എ​ല്ലാം വി​ളി​ച്ചു പ​റ​യും, കോ​കി​ല പ​റ​ഞ്ഞു.

കോ​കി​ല​യെ​ക്കു​റി​ച്ചും അ​വ​രു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബാ​ല​യും മ​ന​സ് തു​റ​ന്നു.

‘‘മൂ​ന്നു വ​യ​സി​ൽ ഞാ​ൻ കൈയിൽ എ​ടു​ത്ത​താ​ണ് അ​വ​ളെ. വ​ലി​യ പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ളു​ടെ മ​ന​സി​ൽ അ​വ​ൾ എ​ന്നെ ഭ​ർ​ത്താ​വാ​യി സ്വീ​ക​രി​ച്ചു. എ​ന്‍റെ അ​മ്മ​യോ​ട് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞു, സ്നേ​ഹം എ​ന്ന് പ​റ​യു​ന്ന​ത് ചി​ത്ര​ശ​ല​ഭം പോ​ലെ ത​നി​യെ പ​റ​ന്നു വ​രു​മെ​ന്ന്.

ഞാ​ൻ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്ന​പ്പോ​ൾ മൂ​ന്നു മാ​സം എ​ന്നെ അ​വ​ൾ പൊ​ന്നു​പോ​ലെ നോ​ക്കി. ഇ​വ​ൾ ഒ​രു സാ​ധാ​ര​ണ സ്ത്രീ​യാ​ണ്, ഡോ​ക്ട​ർ ഒ​ന്നും അ​ല്ല. മ​രു​ന്നെ​ല്ലാം കൃ​ത്യ​മാ​യി ത​ന്നു. അ​ങ്ങ​നെ എ​ന്‍റെ ആ​രോ​ഗ്യം ന​ന്നാ​യി.

യു​ട്യൂ​ബി​ൽ നോ​ക്കി എ​നി​ക്ക് വേ​ണ്ട​തെ​ല്ലാം ത​നി​യെ പാ​കം ചെ​യ്തു ത​ന്നു. അ​വ​ൾ​ക്ക് ഒ​രു വ​ലി​യ ക​ഫേ ഉ​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം വി​ട്ടി​ട്ടു വ​ന്നു. അ​ത്ത​ര​മൊ​രു സ​ന്മ​ന​സ് ഈ ​ത​ല​മു​റ​യി​ൽ ആ​ർ​ക്കും ഉ​ണ്ടാ​കി​ല്ല. ഞാ​ൻ ഭാ​ഗ്യ​വാ​ൻ ആ​ണ്. വേ​റെ എ​ന്തു പ​റ​യാ​ൻ? ഇ​പ്പോ​ൾ ഞാ​ൻ ജീ​വി​ക്കു​ന്ന​താ​ണ് ജീ​വി​തം. ഇ​വി​ടെ ഇ​പ്പോ​ൾ സ​ന്തോ​ഷം മാ​ത്ര​മേ​യു​ള്ളൂ. പ​ക്ഷേ, ഈ ​സ​ന്തോ​ഷ​ത്തെ​യും ശ​ല്യം ചെ​യ്യു​ന്ന കു​റ​ച്ചു​പേ​ർ ഉ​ണ്ട്.

"ഞാ​ൻ ഇ​പ്പോ​ൾ ഒ​രു അ​ങ്ക​ണ​വാ​ടി തു​ട​ങ്ങി. ഇ​തൊ​ക്കെ സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​താ​ണ്. പ​ക്ഷേ ഞ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്ത​ത് സ​ന്തോ​ഷ​മാ​യി​ട്ടാ​ണ്. ഇ​നി കോ​കി​ല എ​ന്നോ​ട് ഒ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്, ഒ​രു ആ​ശു​പ​ത്രി നി​ർ​മി​ക്ക​ണം എ​ന്ന്. ഇ​നി അ​തു ചെ​യ്യ​ണം. ഞാ​ൻ എ​ല്ലാ കാ​ര്യ​ത്തി​ലും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നെ വേ​ദ​നി​പ്പി​ക്കു​മ്പോ​ൾ ആ​ണ് ഞാ​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത്. പ്ര​തി​ക​ര​ണം ചി​ല​പ്പോ​ൾ കൂ​ടി​പ്പോ​കും. അ​ങ്ക​ണ​വാ​ടി സ്‌​കൂ​ൾ തു​റ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കെ​ല്ലാം സ​ന്തോ​ഷ​മാ​യി. ഒ​രു​പാ​ട് കാ​ലം ആ ​സ്കൂ​ൾ അ​ട​ച്ചി​രു​ന്ന​താ​ണ്. ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ഇ​വി​ടെ ഉ​ണ്ട്. ഞാ​ൻ അ​വ​ർ​ക്കെ​ല്ലാം ന​ല്ല​താ​ണ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ഞാ​ൻ എ​ന്തു പാ​പം ആ​ണ് ചെ​യ്യു​ന്ന​ത്? ഇ​പ്പോ​ൾ കോ​കി​ല ഒ​രു ക്ലി​നി​ക് പ​ണി​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് ചെ​യ്യു​മ്പോ​ഴും വി​വാ​ദം ഉ​ണ്ടാ​ക്കു​മോ? ഇ​ത് ന്യാ​യ​മാ​ണോ? ഒ​രു സ്ത്രീ​യാ​ണ് ഞ​ങ്ങ​ളെ​പ്പ​റ്റി ഒ​രു ക​മ​ന്‍റ് ഇ​ട്ട​ത്. ഞാ​ൻ പേ​ര് പ​റ​യു​ന്നി​ല്ല. ഓ​രോ​രു​ത്ത​രും നി​ൽ​ക്കേ​ണ്ടി​ട​ത്ത് നി​ൽ​ക്ക​ണം.

24 വ​യ​സു​ള്ള ഒ​രു കു​ഞ്ഞു​കു​ട്ടി​യാ​ണ് കോ​കി​ല, അ​വ​ൾ എ​ന്നോ​ട് പ​റ​ഞ്ഞ​ത്, ‘മാ​മാ, 99 പേ​ർ​ക്ക് സ​ഹാ​യം ചെ​യ്തി​ട്ട് ഒ​രാ​ൾ​ക്ക് ശി​ക്ഷ കൊ​ടു​ത്താ​ൽ 99 പേ​ർ​ക്ക് ചെ​യ്ത ന​ല്ല കാ​ര്യ​ത്തി​ന്‍റെ ഫ​ലം ഇ​ല്ലാ​തെ ആ​കി​ല്ലേ,’ എ​ന്നാ​ണ്.

അ​വ​ൾ പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലേ? ഇ​ന്ന് എ​ന്‍റെ പി​റ​ന്നാ​ൾ ആ​ണ്. ഈ ​മാ​സം ഞ​ങ്ങ​ൾ ആ​റു ല​ക്ഷം രൂ​പ മ​റ്റു​ള​ള​വ​ർ​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടു​ക്കു​ന്ന​തി​ൽ ഞാ​ൻ ക​ണ​ക്ക് വ​യ്ക്കാ​റി​ല്ല. ഞ​ങ്ങ​ളെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​യു​ന്ന​വ​രെ​ല്ലാം കൊ​ടു​ത്തു കാ​ണി​ക്ക്.

ഞാ​ൻ ഒ​രു​പ​ക്ഷേ മോ​ശ​ക്കാ​ര​നാ​യി​രി​ക്കാം. അ​ങ്ങ​നെ ത​ന്നെ ഇ​രി​ക്ക​ട്ടെ. എ​ന്നാ​ലും എ​ന്നെ​ക്കൊ​ണ്ട് ഈ ​ഭൂ​മി​ക്ക് ന​ന്മ​യ​ല്ലേ ഉ​ണ്ടാ​കു​ന്നു​ള്ളൂ? ഞാ​ൻ കു​ഞ്ഞു​കു​ട്ടി​ക​ൾ​ക്കൊ​രു സ്കൂ​ൾ തു​ട​ങ്ങി​യ ദി​വ​സം വൈ​കി​ട്ട് ത​ന്നെ വി​വാ​ദ​വും തു​ട​ങ്ങി.

എ​ന്തി​നാ​ണ് ഞ​ങ്ങ​ളു​ടെ പി​ന്നാ​ലെ ന​ട​ക്കു​ന്ന​ത്? എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ജീ​വി​തം ന​ന്നാ​യി ജീ​വി​ക്ക​ട്ടെ. ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ഞ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​ത് വ​ലി​യ വി​ഷ​മം തോ​ന്നി. ഇ​നി കോ​കി​ല​യെ ആ​രും വേ​ദ​നി​പ്പി​ക്ക​രു​ത്.

ഞ​ങ്ങ​ൾ ഇ​നി​യും ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു മു​ന്നോ​ട്ട് പോ​കും. ഫു​ട്ബാ​ൾ ന​മ്മു​ടെ ഗെ​യിം ആ​ണ്, ഞ​ങ്ങ​ൾ കു​റ​ച്ച് സ്പോ​ർ​ട്സ് താ​ര​ങ്ങ​ളെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​വു​ക​യാ​ണ് ഇ​നി.
​ബാ​ല പ​റ​ഞ്ഞു.