ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജ്യോ​തി​ഷ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ൻ​മാ​ൻ 2025 ഫെ​ബ്രു​വ​രി ആ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

സ​ജി​ൻ ഗോ​പു, ലി​ജോ​മോ​ൾ ജോ​സ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ദീ​പ​ക് പ​റ​മ്പൊ​ൾ, രാ​ജേ​ഷ് ശ​ർ​മ്മ, സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ, ജ​യാ കു​റു​പ്പ്, റെ​ജു ശി​വ​ദാ​സ്, ല​ക്ഷ്മി സ​ഞ്ജു, മ​ജു അ​ഞ്ച​ൽ, വൈ​ഷ്ണ​വി ക​ല്യാ​ണി, ആ​ന​ന്ദ് നെ​ച്ചൂ​രാ​ൻ, കെ.​വി. ക​ട​മ്പ​നാ​ട​ൻ (ശി​വ​പ്ര​സാ​ദ്, ഒ​ത​ള​ങ്ങ തു​രു​ത്ത്), കി​ര​ൺ പീ​താം​ബ​ര​ൻ, മി​ഥു​ൻ വേ​ണു​ഗോ​പാ​ൽ, ശൈ​ല​ജ പി. ​അ​മ്പു, ത​ങ്കം മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, ജ​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് എ​ഴു​തു​ന്നു.

ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ 'നാ​ല​ഞ്ച് ചെ​റു​പ്പ​ക്കാ​ർ' എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​ട്ടു​ള്ള​ത്. സാ​നു ജോ​ൺ വ​ർ​ഗീ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സു​ഹൈ​ൽ കോ​യ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​നി​ധി​ൻ രാ​ജ് ആ​രോ​ൾ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​ര​ഞ്ജി​ത്ത് ക​രു​ണാ​ക​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ്യോ​തി​ഷ് ശ​ങ്ക​ർ, ക​ലാ​സം​വി​ധാ​നം-​കൃ​പേ​ഷ് അ​യ​പ്പ​ൻ​കു​ട്ടി, വ​സ്ത്രാ​ല​ങ്കാ​രം-
മെ​ൽ​വി ജെ., ​മേ​ക്ക​പ്പ്- സു​ധി സു​രേ​ന്ദ്ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​മ​ൽ വി​ജ​യ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എ​ൽ​സ​ൺ എ​ൽ​ദോ​സ്,

സൌ​ണ്ട് ഡി​സൈ​ൻ-​ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​ഷ്ണു സു​ജാ​ത​ൻ, ആ​ക്ഷ​ൻ-​ഫീ​നി​ക്സ് പ്ര​ഭു, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്- നോ​ക്ട​ർ​ണ​ൽ ഒ​ക്റ്റേ​വ് പ്രൊ​ഡ​ക്ഷ​ൻ​സ്, സ്റ്റി​ൽ​സ്-​രോ​ഹി​ത് കൃ​ഷ്ണ​ൻ,പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.