ഏ​തു വി​പ​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാ​യി ന​മ്മ​ൾ നി​ൽ​ക്കു​മെ​ന്ന് വി​ളി​ച്ചോ​തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ധീ​ര​ത​യു​ടെ​യും അ​ർ​പ​ണ​ബോ​ധ​ത്തി​ന്‍റെ​യും അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച​യാ​ണ് വ​യ​നാ​ട്ടി​ൽ കാ​ണു​ന്ന​തെ​ന്നും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും ബി​ഗ് സ​ല്യൂ​ട്ടെ​ന്നും താ​രം കു​റി​ച്ചു.

ദു​ര​ന്തം വി​ത​ച്ച പ്ര​ദേ​ശ​ത്ത് ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട​വ​രെ ഹൃ​ദ​യം കൊ​ണ്ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്രാ​ർ​ത്ഥ​ന​ക​ൾ അ​വ​ർ​ക്കൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും അ​ർ​പ​ണ​ബോ​ധ​ത്തി​ന്‍റെ​യും അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച​യാ​ണ് വ​യ​നാ​ട്ടി​ൽ നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​രെ ഞാ​ൻ ഉ​ള്ളു​കൊ​ണ്ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്നു.

ദൈ​വം നി​ങ്ങ​ളു​ടെ വേ​ദ​ന ശ​മി​പ്പി​ക്ക​ട്ടെ. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യെ​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹാ​യി​ക്കാ​ൻ ക​ര​ങ്ങ​ൾ നീ​ട്ടു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും ബി​ഗ് സ​ല്യൂ​ട്ട്.

എ​ന്തു സം​ഭ​വി​ച്ചാ​ലും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ക​യും പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ക​യാ​ണ് ന​മ്മ​ൾ. വ​യ​നാ​ടി​നും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നാ​ശം വി​ത​ച്ച ഓ​രോ പ്ര​ദേ​ശ​ത്തി​നും എ​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ കൂ​ടെ​യു​ണ്ടാ​കും.
​ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കു​റി​ച്ചു.