ADVERTISEMENT
ADVERTISEMENT
15
Wednesday
January 2025
6:37 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
MOVIES
Back to home
വിഗ്നേഷിന് സ്നേഹചുംബനമേകി നയൻതാര; ഒപ്പം ഹൃദയംതൊടും കുറിപ്പും
Tuesday, September 19, 2023 10:21 AM IST
X
വിഗ്നേഷ് ശിവന്റെ 38-ാം ജൻമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നയൻതാര. ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്. നയൻതാരയുടെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
എന്റെ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകൾ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രമായി നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല!
നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. പരസ്പര ബഹുമാനവും സംരക്ഷണത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്.
നിങ്ങൾക്ക് എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല! എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, ജീവിതത്തെ സ്വപ്നതുല്യവും അർഥപൂർണവും മനോഹരവുമാക്കിയതിന് നന്ദി.
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു. നയൻതാര കുറിച്ചു.
വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനംഹൃദ്യമായ, ഹൃദയസ്പർശിയായ സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരയ്ക്ക് നന്ദി. വിഘ്നേഷ് കുറിച്ചു.
2022 ജൂണ്‍ ഒൻപതിനാണ് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ രുദ്രോനീൽ എൻ. ശിവൻ, ഉലക് – ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ധീരം
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന് സുരേഷ് ടി. സംവിധാനം ചെയ്
സിനിമ മോഹികൾക്കായി സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി
സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. സഞ്ജയ് പടി
ഹൃദു ഹാറൂൺ നായകനാകുന്ന "മേനേ പ്യാർ കിയ'; ചിത്രത്തിന് മധുരയിൽ പാക്കപ്പ്
ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ, പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത
ലവ്ഡേൽ ഫെബ്രുവരി ഏഴിന് തിയറ്ററുകളിൽ
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം.
കുറച്ചു കൂടി നന്നാക്കാമായിരുന്നു, ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല: ശങ്കർ
ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ സിനിമയിൽ പൂർണ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് സം
രണ്ടുമാസം അമ്മയെ വിളിച്ചുകരഞ്ഞു ഒടുവിൽ ലണ്ടനിൽ നിന്നും പഠനം ഉപേക്ഷിച്ചുപോന്നു; സാനിയ അയ്യപ്പൻ
വിദേശത്ത് പഠിക്കാന്‍ പോയ തനിക്കു തിരിച്ചുവരേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ച
വിഐപികൾക്കായി ലഹരിപാർട്ടി നടി രാഗിണിക്കെതിരായ കേസ് റദ്ദാക്കി
കന്നഡ സിനിമാരംഗത്തെ ലഹരിയിടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയ
ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യൻ; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി അൻഷു
പൊതുവേദിയില്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന് ത്രിനാഥ് റാ
777 ചാർലിയുടെ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു; വധു കാസർഗോഡുകാരി
കന്നഡ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു. കാസർഗോഡ് സ്വദേശിയും ലണ്ടനിൽ സ്ഥ
അന്നൊരു കഥ മമ്മൂട്ടിയോട് പറഞ്ഞു, പക്ഷേ...; ഗൗതം മേനോൻ പറയുന്നു
മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് സിനിമ സംഭവിക്കാനുണ്ടായ സാഹചര്
നസ്ലിൻ-കല്യാണി ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം
അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണം. ലൊക്കേഷനിലേയ്ക്ക് പോകുകയായിരുന
ജയിലർ 2വുമായി രജനികാന്തും നെൽസണും; മോഹൻലാൽ എത്തുമോ?
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്
ഏറെ സംതൃപ്തി നൽകിയ ചിത്രം, ആസിഫ് അലിയിലെ നടൻ കൂടുതൽ മികച്ചതാകുന്നു; രേഖചിത്രത്തെക്കുറിച്ച് ടി.എൻ. പ്രതാപൻ
ആസിഫ് അലി നായകനായെത്തിയ രേഖചിത്രത്തെ പ്രശംസിച്ച് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് വൈ
ശരത്കുമാർ നായകനാകുന്ന "ഏഴാം ഇരവിൽ' ; ഫസ്റ്റ് ലുക്ക്
ശരത്കുമാറിനെ നായകനാക്കി അഖിൽ എം. ബോസ് സംവിധാനം ചെയ്യുന്ന ഏഴാം ഇരവിൽ എന്ന തമി
സന്തോഷ് കീഴാറ്റൂരിന്റെ ടെൻ നയൻ എയ്ട്ട്; ട്രെയിലർ
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനു റാം
‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് ഉണ്ണി മുകുന്ദന്
താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്ന് രാജി വച്ചതായി അറിയിച്ച് ഉണ്ണി മ
മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട; പാക്കപ്പ് ദിവസം ടൊവീനോയുടെ വൈകാരിക കുറിപ്പ്
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയു
നായകനും സംവിധായകനും ശേഷം നായിക, ആരതി എടുക്കുന്നതിൽ വരെ വിവേചനം; നിത്യ മേനന് പറയുന്നു
സിനിമ രംഗത്തെ വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ മേനന്. നായകന്, സ
വെടിപ്പൂരം ഇനി ഒടിടിയിൽ; റൈഫിൾ ക്ലബ്ബ് നെറ്റ്ഫ്ലിക്സിൽ
തിയറ്ററില്‍ വന്‍ വിജയം നേടിയ ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് ഒടിടിയിലേക്ക്. ചി
ഈ സൈസ് പോരാ, ഇനിയും വേണം; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പ്
പൊതുവേദിയിൽ നടിക്കെതിരെ അശ്ലീലപരാമർശം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സം
ഇനി മുതൽ ഞാൻ ജയം രവിയല്ല, രവി മോഹൻ; 22 വർഷത്തിനുശേഷം പേരു മാറ്റി താരംതമിഴ് നടൻ
നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ രവി മോഹൻ എന്ന പേരിലായിരിക്കും താരം അറിയപ്പെ
ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് 23ന് തീയറ്ററുകളിൽ
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ
"പ്രാവിൻ കൂട് ഷാപ്പ്' വീഡിയോ ഗാനം
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവ
"സയനൈഡ്' രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നു
സിദ്ദിഖ്, പ്രിയാമണി തുടങ്ങിയവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ
ബോച്ചെ ജയിലിൽ പോയത് കണ്ടപ്പോൾ വിഷമം തോന്നി, നല്ല പ്രായമുള്ള ആളാണ്; ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ട്: ഷിയാസ് കരീം
ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ട
ഇത് പോര, കുറച്ചുകൂടി സൈസ് വേണം; നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്
നടിക്കെതിരെ പൊതു വേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന് ത്രിനാഥ റാവ
റേസിംഗിന് പോകാൻ അനുവദിച്ചതിന് നന്ദി ശാലു; അജിത്തിന് സ്നേഹചുംബനം നൽകി ശാലിനി
13 വര്‍ഷത്തിനു ശേഷം റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തി മൂന്നാം സ്ഥാനം നേടിയ അജിത
ആ റോളക്സ് വാച്ചിന് പകരം മമ്മൂട്ടിക്ക് ഞാനെന്ത് കൊടുക്കുമെന്ന് ആസിഫ് അലി; ഒരുമ്മ മതിയെന്ന് മമ്മൂട്ടിച്ചേട്ടൻ
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആസിഫ് അലി നൽകിയ ഒരുമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ
ഈ സംഭവത്തിനുശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാൻ സാധിച്ചിട്ടില്ല; വൈറലായി കുറിപ്പ്
സംവിധായകൻ അനൂപ് സത്യന്റെ സുഹൃത്ത് അനുരഞ്ജൻ പ്രേംജി തന്റെ പത്താം വിവാഹവാർഷി
ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22കാരി: അനശ്വരയെ പ്രശംസിച്ച് സഹോദരി
രേഖാചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ
"രണ്ടാം യാമം' ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ
ആസിഫ് അലി നായകൻ; "സർക്കീട്ട്' ഫസ്റ്റ് ലുക്ക്
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ടിന്റെ ടൈറ്റിൽ പോസ്റ്റ് പുറത്തുവിട
നിമിഷയുടെ നായകനായി അഥർവ; ‘ഡിഎൻഎ’ ടീസർ
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ വെങ്കടേശൻ സംവിധ
അനുരാഗ ഗാനം മടങ്ങി; ഭാവഗഗായകന് വിടചൊല്ലി കേരളം
ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്
മാപ്പ് അർഹിക്കുന്നില്ല; രാഹുൽ ഈശ്വറിനെതിരെ പോലീസിൽ പരാതി നൽകി ഹണി റോസ്
സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കി നടി ഹണി റോസ്
ഹണിയുടേത് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പബ്ലിസിറ്റി സ്റ്റണ്ടല്ല; വിശദീകരണവുമായി റേച്ചൽ ടീം
നടി ഹണി റോസും ബോബി ചെമ്മണ്ണൂരുമായുള്ള നിയമപോരാട്ടത്തിൽ ‘റേച്ചൽ’ സിനിമയ്ക്ക് യാ
ആദ്യപ്രതിഫലം ആ കരങ്ങളിൽനിന്ന്...
“നാലു ദിവസം മുമ്പ് ഗുരുവായൂര്‍ ദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ ജയേട്ടനെ ഒന്ന
സെന്റ് ഡൊമിനിക്സ് പള്ളിയിൽ തുടങ്ങിയ ‘ജയചന്ദ്രഗീതം’
ഗായകന് പി. ജയചന്ദ്രന്റെ പാട്ടുജീവിതത്തിന് ആദ്യത്തെ ഈണം പകർന്നത് ആലുവയിലെ
വാനിൽ കഥക്കൂട്ടുമായി കുട്ടനെ കാത്ത് മാഷും കൂട്ടുകാരും .
ഭാവഗായകന്റെ വിടപറയലിൽ കേരളക്കര തേങ്ങുന്പോൾ മാ
‘പൊടിമീശ’ പാടിച്ചതു നെഞ്ചിടിപ്പോടെ
സന്തോഷ് വർമയെഴുതിയ ‘പൊടിമീശ മുളയ്ക്കണ പ്രായം’ എന്ന
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ല: മുഖ്യമന്ത്രി
എന്‍.എം.വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം: ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT