പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യും: ഗോ​കു​ൽ സു​രേ​ഷ്
Saturday, November 30, 2019 12:38 PM IST
പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ന​ട​ൻ ഗോ​കു​ൽ സു​രേ​ഷ്. ഒ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് താ​രം ത​ന്‍റെ ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്.

താ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ക​ടു​ത്ത് ആ​രാ​ധ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ നാ​യ​ക​നാ​ക്കി ആ​ക്ഷ​ൻ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഗോ​കു​ൽ പ​റ​ഞ്ഞു. ഉ​ൾ​ട്ട​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഗോ​കു​ൽ സു​രേ​ഷ​ന്‍റെ ചി​ത്രം. സി​നി​മ ഡി​സം​ബ​ർ ആ​റി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.