ല​വ് എ​ഫ്എ​മ്മി​ന്‍റെ പോ​സ്റ്റ​റെ​ത്തി
Saturday, September 21, 2019 2:42 PM IST
അ​പ്പാ​നി ശ​ര​ത്, മാ​ള​വി​ക മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ല​വ് എ​ഫ്എ​മ്മി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ശ്രീ​ദേ​വ് ക​പൂ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പി. ​ജിം​ഷ​ർ, ഷാ​ജു കൊ​ടി​യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

സി​നോ​ജ് അ​ങ്ക​മാ​ലി, വി​ജി​ലേ​ഷ്, ടി​റ്റോ വി​ത്സ​ണ്‍, ജാ​ന​കി കൃ​ഷ്ണ​ൻ, സി​നി​ൽ സൈ​നൂ​ദീ​ൻ, മാ​മു​ക്കോ​യ, ദേ​വ​ൻ, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.