ടോ​വി​നോ​യു​ടെ എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Friday, September 6, 2019 11:43 AM IST
ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ സ്വ​പ്നേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് പി. ​ബാ​ല​ച​ന്ദ്ര​നാ​ണ്.

സം​യു​ക്ത മേ​നോ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ചേ​ഴ്സ്, റൂ​ബി ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ. ​ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം, ജ​യ​ന്ത് മാ​മ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.