കു​ഞ്ഞ് മ​ഹാ​ല​ക്ഷ്മി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ദി​ലീ​പ്
Sunday, October 20, 2019 3:45 PM IST
മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ന​ട​ൻ ദി​ലീ​പ്. മ​ക​ൾ​ക്ക് ഒ​രു വ​യ​സ് തി​ക​ഞ്ഞ വേ​ള​യി​ൽ ന​ട​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ എ​ടു​ത്ത ഈ ​ചി​ത്രം താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

മ​ക​ൾ മീ​നാ​ക്ഷി​യും ഭാ​ര്യ കാ​വ്യ​യും അ​മ്മ​യും ദി​ലീ​പി​നൊ​പ്പം ചി​ത്ര​ത്തി​ലു​ണ്ട്. 2018 ഒ​ക്ടോ​ബ​ർ 19നാ​ണ് ദി​ലീ​പ്-​കാ​വ്യ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞ് ജ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും കു​ട്ടി​യു​ടെ ഒ​രു ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.