HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
അറുപതാം വയസിൽ വീണ്ടും മാംഗല്യം; ആശിഷ് വിദ്യാർഥി വിവാഹിതനായി
Friday, May 26, 2023 8:53 AM IST
നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. ആസാം സ്വദേശിനി രൂപാലി ബറുവയാണ് വധു. അറുപതുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. കോൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കേരളത്തനിമയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
"എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിതരായി. വൈകിട്ട് ഒരു സൽക്കാരവും നടത്തി', ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഫാഷൻ സംരംഭകയാണ് റുപാലി. ഗുവാഹത്തിയിൽ പ്രമുഖ ഫാഷൻ വസ്ത്ര സ്ഥാപനം നടത്തുന്ന റുപാലിയെ അവിടെ വച്ചാണ് ആശിഷ് വിദ്യാർഥി പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ദേശീയ അവാർഡ് ജേതാവായ ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ പ്രശസ്ത ബംഗാളി നടി ശകുന്തള ബറുവയുടെ മകൾ രജോഷിയാണ്. അർത്ത് വിദ്യാർഥി ഇവരുടെ ഏകമകനാണ്. ആശിഷ് വിദ്യാർഥി ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി.
ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അപർണ ദാസിന്റെ പിറന്നാൾ ആഘോഷമാക്കി ദീപക്; വീഡിയോ
നടി അപര്ണ ദാസിന്റെ 29ാം പിറന്നാൾ ആഘോഷമാക്കി ഭർത്താവ് ദീപക് പറമ്പോൽ. കുടുംബാ
"മിന്നല് മുരളി യൂണിവേഴ്സ്' വേണ്ട, വിലക്കുമായി കോടതി; ധ്യാൻ ചിത്രം'ഡിക്ടറ്റീവ് ഉജ്ജ്വലന്' പ്രതിസന്ധിയില്
ടൊവീനോ തോമസ് ചിത്രം മിന്നല് മുരളിയിലെ കഥാപാത്രങ്ങളെ ഉള്പ്പെടുത്തി ‘മിന്നല്
രാജ് നാഥ് സിംഗ് അടക്കമുള്ള പ്രമുഖർ; ദിയയ്ക്കും അശ്വിനും ഡൽഹിയിൽ വിവാഹവിരുന്ന്
ദിയ കൃഷ്ണയ്ക്കും അശ്വിനുമായി ഡൽഹിയിൽ വിവാഹ റിസപ്ഷൻ സംഘടിപ്പിച്ച് കൃഷ്ണകുമാർ
വിജയ്യുടെ അവസാനചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന്; സങ്കടത്തിൽ ആരാധകർ, ട്രിബ്യൂട്ട് വീഡിയോ
സിനിമ അഭിനയത്തോട് വിടപറയാൻ ഒരുങ്ങി വിജയ്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരി
"കിഷ്കിന്ധാ കാണ്ഡം’ തീര്ച്ചയായും ഒരു മറുപടിയാണ്; ചിത്രത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട്
ഓണം റിലീസ് ആയി തിയറ്ററുകളില് എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തെ പ്രശംസ
പൊരുതി നേടാൻ മാത്യു വരുന്നു, ഒപ്പം ബേസിലും; കപ്പ് ട്രെയിലർ
മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കപ്പ് എന്ന ചിത്രത്തി
മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി സെപ്റ്റംബർ 20-ന്
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന കുമ്മാട്ടിക്കളി സെപ്റ്റംബർ 20-ന്
ഓണത്തിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ഓർമകളുണർത്തി സാരംഗീരവം ആൽബം
മലയാള മനസിന്റെ അകത്തളങ്ങളിൽ മധുരാനുഭൂതിയുടെ നിലാവ് പരത്തുന്ന പൊന്നിൻ ചിങ
റാംബോ കഥയുമായി ഷെബി ചൗഘട്ട്; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിംഗ് ട്രെയിലർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
നീയേ ഈണം ഞാനേ...ഗുമസ്തനിലെ വീഡിയോ റിലീസ് ചെയ്ത് മോഹൻലാൽ
അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിലെ നീയേ ഈണം ഞാനേ എന്നുതുട
അടി കപ്യാരെ കൂട്ടമണി സംവിധായകന്റെ പുതിയ ക്യാമ്പസ് ഹ്യൂമർ ചിത്രത്തിന് കുട്ടിക്കാനത്ത് തുടക്കം
അടികപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെ
സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും തമ്മിൽ എന്താ പ്രശ്നം? തെക്ക് വടക്ക് ട്രെയിലർ
രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിന്റെയും കഥ പറയുന്ന
ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന "ഒരുമ്പെട്ടവൻ' പൂർത്തിയായി
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി,ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന
ഇനിയ ഇനി നടി മാത്രമല്ല; കലാമേഖലയിൽ അഭിനേത്രിയുടെ പുത്തൻ സംരംഭം
അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലയുടെ മറ്റു മേഖലകളിൽ കൂടി കടന്നു ചെല്ലു
അമ്മ ട്രേഡ് യൂണിയൻ ആകുമെന്നത് ഒരിക്കലും നടക്കാത്ത കാര്യം: ജോയ് മാത്യു
താരസംഘടന അമ്മ ട്രേഡ് യൂണിയന് ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്

"അമ്മ'യ്ക്ക് ബദലായി ട്രേഡ് യൂണിയന്; സംഘടനയിലെ വിമതനീക്കങ്ങളില് താരങ്ങള്ക്കിടയില് കടുത്ത അതൃപ്തി
അമ്മയിലെ വിമത നീക്കങ്ങളില് താരങ്ങള്ക്കിടയില് കടുത്ത അതൃപ്തി. അമ്മയ്ക്ക് ബദ
ഡബ്ല്യുസിസിക്കു മുമ്പ് പാർവതി ചെയ്തത് 11 സിനിമ, സംഘടനയിൽ വന്ന ശേഷവും 11 സിനിമകൾ: ബി. ഉണ്ണികൃഷ്ണൻ
ഡബ്ല്യൂസിസി അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന് ഫെഫ്കയില് ആരും ശ്രമിച്ചിട്ടില്ലെ
യെച്ചൂരി ദീർഘകാല സുഹത്തെന്ന് മമ്മൂട്ടി; സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയെന്ന് മോഹൻലാൽ
സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് മലയാളസിനിമ ലോകം. സം
ദീപികയുടെയും രൺവീറിന്റെയും പൊന്നോമനെയെ കാണാൻ ഓടിയെത്തി ഷാരുഖ് ഖാൻ
ദീപികയുടെയും രൺവീറിന്റെയും ആദ്യകൺമണിയെ കാണാൻ ആശുപത്രിയിലെത്തി ഷാരുഖ് ഖാൻ
ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രം; നസ്ലിന്റെ നായികയായി കല്യാണി
ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നസ്ലിൻ നായകനാകുന്നു. കല്യാണി പ്ര
ഈ ലോകത്ത് ആരും അറിഞ്ഞില്ല; ഒരു വർഷം മുമ്പ് രഹസ്യമായി വിവാഹിതയായെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണ
ഒരു വർഷം മുൻപ് രഹസ്യമായി വിവാഹം കഴിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണ
സിനിമയ്ക്കുള്ളിൽ വന്ന് സിനിമ പഠിക്കാൻ ശ്രമിച്ചയാൾ; എആർഎം സംവിധായകൻ ജിതിൻ ലാൽ
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കായി തന്നെ ചേർത്തുനിർത്തിയവരോട് നന്ദി പറ
ആ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണ്: ജെൻസന്റെ വിയോഗത്തിൽ മമ്മൂട്ടി
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായി
‘പവർ ഗ്രൂപ്പുകൾ’; ആസിഫിനും ടൊവിനോയ്ക്കും പെപ്പെയ്ക്കുമെതിരെ ശീലു ഏബ്രഹാം
ടൊവീനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ
‘ജെൻസൻ, എന്റെ സഹോദരാ, കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും’; ഫഹദ് ഫാസിൽ
ജെൻസന്റെ വേർപാടിൽ ഉരുകുകയാണ് കേരളം. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനു
റുഷിൻ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; ട്രെയിലർ
സെപ്റ്റംബർ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പി
നടപ്പാക്കുന്നത് സ്വേഛാധിപത്യ തീരുമാനം: നിർമാതാക്കളുടെ സംഘടനക്കെതിരെ സാന്ദ്രാ തോമസ്
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാ
ഫ്രൈഡേ ഫിലിംസിന്റെ പടക്കളം; ചിത്രീകരണം അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിൽ
പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്ന മധ
മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്. ദീദ
മലൈക അരോറയുടെ പിതാവ് കെട്ടിടത്തില് നിന്ന് വീണ് മരിച്ച നിലയിൽ
ബോളിവുഡ് നടി മലൈക അരോറയുടെ പിതാവ് അനില് അരോറയെ വീടിന്റെ ടെറസില് നിന്ന് വീ
എന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഈ വിവാഹമോചനം: ജയം രവിക്കെതിരെ ആർതി
ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ഭാര്യ
ജൂനിയർ എൻടിആറിനോട് ഏറ്റുമുട്ടാൻ സെയ്ഫ് അലിഖാൻ;ദേവര ട്രെയിലർ
ആര്ആർആറിനു ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദേവ
പുതുതലമുറക്കാർക്ക് മോഹൻലാൽ അപ്രാപ്യനാണോ? മറുപടിയുമായി താരം
ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരു
ഹേമ കമ്മിറ്റി റിപ്പോര്ട്ട്; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരേ വനിതാ നിര്മാതാക്കള്
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ ചൊല്ലി നിര്മാതാക്കളുടെ സംഘടനയിലും തര്ക്കം. പ്രെ
മലയോരഗ്രാമത്തിലെ സാധരണക്കാരുടെ ജീവിതവുമായി "ത്വര' ആരംഭിച്ചു
നവാഗതനായ ഇന്ത്യൻ പി. ബി.എ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രത
ഹൃദയപൂർവം; മമ്മൂട്ടിയുടെ അതിവേഗ ഇടപെടലിൽ മഞ്ജിമക്ക് പുതുജന്മം
“ജന്മദിന ആശംസകൾ മമ്മൂക്കാ....എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..”ശസ
സഹോദരിയുടെ ഹൽദിയിൽ തിളങ്ങി സായ്പല്ലവി; വീഡിയോ
സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹത്തിനോടനുബന്ധിച്ച് ന
ഓസ്ട്രേലിയയിൽ സ്ഥിര താമസത്തിനൊരുങ്ങാൻ മേതില് ദേവികയും മകനും
ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ സ്വന്തമാക്കി നർത്തക
രമ്യ നമ്പീശന്റെ ശബ്ദമാധുരിയിൽ "ചിത്തിനി' പ്രമൊ സോംഗ് ശ്രദ്ധേയമാകുന്നു
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങ
മാക്ട "ലെജൻഡ് ഓണർ പുരസ്കാരം' ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി
മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷന്റെ (മാക്ട) അഭിമാന പുരസ്കാരമായ മാക്ട ലെജൻഡ
Latest News
ജമ്മു കാഷ്മീരില് ഏറ്റുമുട്ടല്; മൂന്ന് ഭീകരരെ വധിച്ചു
യെച്ചൂരിക്ക് അന്ത്യാഭിവാദ്യം; മൃതദേഹം എകെജി ഭവനിലെത്തിച്ചു
ഹൃദയസ്തംഭനം; മലയാളി യുവാവ് ജുബൈലിൽ മരിച്ചു
""മുഖ്യമന്ത്രിയോട് സംസാരിച്ചതെല്ലാം മാധ്യമങ്ങളോട് പറയാനാവില്ല''; പിണറായിയെ കണ്ട് ഇ.പി
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top