ദലൈലാമയ്ക്കൊപ്പം അർച്ചന
Wednesday, January 15, 2020 9:57 AM IST
സീ​രി​യ​ലു​ക​ളി​ൽ വി​ല്ല​ത്ത​രം കാ​ട്ടു​ന്ന ക​ഥാ​പാ​ത്ര​മാ​യി വ​ന്ന് കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് അ​ർ​ച്ച​ന സു​ശീ​ല​ൻ. മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ​ക്കു പു​റ​മേ ത​മി​ഴ് സി​നി​മ​ക​ളി​ലും ദേ ​ദ​നാ ധ​ൻ, ബം​ബം ബോ​ലേ തു​ട​ങ്ങി​യ ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും അ​ർ​ച്ച​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ർ​ച്ച​ന പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​വു​ക​യാ​ണ്. ദ​ലൈ​ലാ​മ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ർ​ച്ച​ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദ​ലൈ​ലാ​മ​യു​ടെ സാ​ന്നി​ധ്യ​ത്തെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്നും അ​ർ​ച്ച​ന കു​റി​ച്ചി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ർ​ച്ച​ന ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ചോ എ​ന്ന സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​വ​രു​മു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.