മ​ര​ണ​ത്തി​ന്‍റെ ക​ഥ പ​റ​യാ​ന്‍ "അ​ദൃ​ശ്യൻ' വരുന്നു
Thursday, June 25, 2020 11:57 AM IST
ന​വാ​ഗ​ത​നാ​യ മ​നോ​ജ് കെ. ​വ​ര്‍​ഗീ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. അ​ദൃ​ശ്യ​ന്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ക​ഥ ഒ​രു​ക്കി​യ​ത് ജെ​സ് ജി​ത്ത് ആ​ണ്.

ലെ​സ്‌​ലി ഫി​ലിം​സ് ഓ​സ്‌​ട്രേ​ലി​യ​യു​മാ​യി സ​ഹ​ക​രി​ച്ച് ഗു​ഡ്‌​ഡെ മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ എ.​എം. ശ്രീ​ലാ​ല്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.