ന​ടി ല​ക്ഷ്മി​പ്രി​യ തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു; സം​വി​ധാ​നം ചെ​യ്യാ​ൻ ഭ​ർ​ത്താ​വ്
Monday, January 3, 2022 2:56 PM IST
ന​ടി ല​ക്ഷ്മി​പ്രി​യ ഇ​നി തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ കു​പ്പാ​യ​ത്തി​ൽ. ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ പി. ​ജ​യ്ദേ​വ് ഒ​രു​ക്കു​ന്ന ആ​റാ​ട്ടു​മു​ണ്ട​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ്രാ​പ്ത​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ആ​റാ​ട്ട് മു​ണ്ട​ൻ.

ചി​ത്ര​ത്തി​ന് ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് രാ​ജേ​ഷ് ഇ​ല്ല​ത്ത് ആ​ണ്. തി​ര​ക്ക​ഥ സം​യോ​ജ​നം സ​ത്യ​ദാ​സ് നി​ർ​വ​ഹി​ക്കു​ന്നു. ബി​ജു കൃ​ഷ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും അ​ന​ന്തു വി​ജ​യ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

എം​എ​ൽ​എ എ​ച്ച്. സ​ലാം, രാ​ജ​ശ്രീ പി​ള്ള എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ് ഈ​ണം​പ​ക​രു​ന്നു. എ​എം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ എം.​ഡി. സി​ബി​ലാ​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ർ​ണ​യം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.