കു​ങ്ഫൂ മാ​സ്റ്റ​റു​മാ​യി എ​ബ്രി​ഡ് ഷൈനും നീത പിള്ളയും
Tuesday, November 19, 2019 7:27 PM IST
കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യ പൂ​മ​രം എ​ന്ന സി​നി​മ​യ്‍​ക്ക് ശേ​ഷം എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ ​കു​ങ്ഫൂ മാ​സ്റ്റ​ർ. പൂ​മ​രം എ​ന്ന ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത നീ​ത പി​ള്ള​യാ​ണ് കു​ങ്ഫൂ മാ​സ്റ്റ​റി​ൽ നാ​യി​ക​യാ​കു​ന്നു​ത്. ജി​ജി സ്ക​റി​യ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഹി​മാ​ല​യ​ൻ താ​ഴ്വ​ര​യി​ലാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​നു വേ​ണ്ടി ജി​ജി​യും നീ​ത പി​ള്ള​യും അ​യോ​ധ​ന​ക​ല​യി​ൽ ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് മേ​ജ​ർ ര​വി​യു​ടെ മ​ക​നാ​യ അ​ർ​ജു​ൻ ആ​ണ്. ഷി​ബു തെ​ക്കും​പു​റ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.