RCFL: 75 ഒഴിവ്
Wednesday, June 11, 2025 2:42 PM IST
മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (RCFL) ഓഫീസർ (ഫിനാൻസ്, സെക്രട്ടേറിയൽ), മാനേജ്മെന്റ് ട്രെയിനി തസ്തികകളിലായി 75 ഒഴിവ്.
ബോയ്ലർ, മാർക്കറ്റിംഗ്, കെമിക്കൽ, മെക്കാനിക്കൽ, എൻവയോൺമെന്റ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, സേഫ്റ്റി, മെറ്റീരിയൽ, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, ഹ്യൂമൻ റിസോഴ്സസ്, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലാണ് മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.refltd.com സന്ദർശിക്കുക.